Wednesday, June 29, 2011

എങ്ങനെ ഒരു ബ്ലോഗര്‍ ആവാം --- test post

ബ്ലോഗേഴ്‌സിന്റെ വലിയ ഒരാഗ്രമായിരിക്കും അരെങ്കലും വന്ന് ഒരു അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ എന്ന്. പക്ഷെ അതിന് ഒരു പാരയുള്ള വിവരം പുതിയ ബ്ലോഗേഴ്‌സ് അറിയുന്നില്ല. കമന്റിടുമ്പോള്‍ വേഡ് വെരിഫിക്കേഷന്‍ എന്ന ഒരു കടമ്പ പിന്നീട് അതില്‍ കമന്റിടുന്നതില്‍നിന്ന് ആളുകളെ തടയുന്നു. അതിനാല്‍ പുതിയ ബ്ലോഗര്‍മാര്‍ അത് ശരിപ്പെടുത്തുക.
    • Aneesudheen Ch How......?
      8 hours ago ·
    • Anwar Km ലതീഫ്‌ സാഹിബ്‌, ബ്ലോഗെഴുത്ത് ഒരു ട്രെയിനിംഗ് നടത്തിയാല്‍ നന്നായിരുന്നു. പുതിയ വായന കാര്‍ക്കും ബ്ലോഗേര്സിനും ആവശ്യമായ തൃക്സ്‌ ആന്‍ഡ്‌ ടിപ്സ് , സകെതികം, ആകര്ഷനീയമാക്കള്‍, പരസ്യപ്പെടുത്തല്‍, ബ്ലോഗ്‌ പ്രചാരണം എന്നിവയും ഉള്പെടുതുകയനെങ്ങില്‍ നന്നായിരിക്കും. വേണമെങ്ങില്‍ ചെറിയ ഫീസും ആകാം. അഭിപ്രായം എഴുതുമല്ലോ?
      8 hours ago · · 3 peopleLoading...
    • Noushad Vadakkel dashboard->settings->comments->'Show word verification for comments?' change to 'no' and save... ;)
    • Absar Mohamed ‎@ anwar,
      Athinaayi namukk oraale kittiyittund. Noushaad vadkkel blog vadakkaakkenda kaaryangale patti oru blog thanne thudangiyittund. Malayalam blog help... Aa skoolil thalavari nalki praveshanam nedoo... Njaanum avidathe vidhyaarthiyaanu.

      Ithu ente oru guru dakshinayaa vadakkel maashey...:)
    • Noushad Vadakkel nandi Absar Mohamed bhai ...:)
      കടപ്പാട്‌:http://www.facebook.com/#!/home.php?sk=group_227592257261417     

1 comment:

  1. അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി

    ReplyDelete