VISION
Wednesday, September 7, 2011
Manoj V Mohan
Harkath Ul Jihad E Islami has taken responsibility of Delhi blast. Indian Muslim brothers should oppose these faceless cowards who use the name of Islam to fight against India
4 hours ago
via
Mobile
DrJamshed Moidu
,
Shihas Nk
and
9 others
like this.
Nasarudheen Mannarkkad
തീര്‍ച്ചയായും ഹര്കതുല്‍ മുജാഹിദീന്‍ അല്ല സാക്ഷാല്‍ സൗദി രാജാവ് ഇന്ത്യകെതിരെ യുദ്ധം ചെയ്താലും ദേശ സ്നേഹം സിരകളില്‍ ഓടുന്നവര്‍ എതിര്‍ക്കും.. ...
4 hours ago
·
6 people
Loading...
Pankajanabhan Kotakkat
Dont do that in the name of Desa sneham ,but in the name of Manushya sneham, Desa sneham also a feeling like Vargheeyavadam which will lead to war.
4 hours ago
·
4 people
Loading...
Nasarudheen Mannarkkad
ഇന്ത്യയുടെ മണ്ണില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരേണ്ടത് നമ്മുടെ പൊതു സുരക്ഷയുടെ ഭാഗമാണ്.. ആത്മാഭിമാനം ഉള്ള ഒരു വിശ്വാസിക്കും ഈ കാടതത്തെ അനുകൂലിക്കാന്‍ കഴിയില്ല. സ്വരാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്.. അത് തിരിച്ചരിയാത്തവന്റെ വിശ്വാസം അപൂര്‍ണ്ണവും ....
4 hours ago
·
2 people
Loading...
Shakkeer Bilavinakath
Manoj V Mohan
ഹര്‍കത്തുല്‍ ജിഹാദ് ഇ ഇസ്ലാമി ഉത്തരവാദിത്വം ഏറ്റെടുത്ത് എന്നത് കൊണ്ട് മാത്രം അതിനെ മുസ്ലിങ്ങള്‍ പ്രത്യേകം അപലപിക്കണം എന്നൊരു കാര്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണു. അത് എന്‍റെ ഇസ്ലാമിക വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. അന്യായമായി ഒരു ജീവനെ ഹനിക്കുന്നത് മുഴുവന്‍ മാനവ രാശിയെ വധിക്കുന്നത് തുല്യമാണ് എന്ന ഖുര്‍ആന്‍ സന്ദേശം ഒരു മുസ്ലിമെന്ന നിലയില്‍ ആര് നടത്തുന്ന ഭീകരവാദവും എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. അത് കൊണ്ട് ഇതും അപലപാനീയം തന്നെ.
ഹര്‍ക്കത്തുല്‍ ജിഹാദ് അങ്ങിനെ പറയുമ്പോഴേക്കും അവരാണ് എന്ന് വിശ്വസിച്ചു ഉറപ്പിച്ചു പ്രചരിപ്പിക്കാന്‍ ഞാന്‍ അത്ര നിഷ്കളങ്കനായ പത്രവായനക്കാരനോ രാഷ്ട്രീയ നിരക്ഷരനോ അല്ല. . ആര് ബോംബ് പൊട്ടിച്ചാലും അത് അപലപിക്കുന്നു, ആരുടെയും അവകാശ വാദത്തെ തത്കാലം മുഖവിലക്ക് എടുക്കുന്നില്ല.
4 hours ago
·
1 person
Loading...
Manoj V Mohan
HUJI's demand is that Afzal Guru should not be executed. They could kill and maime innocents for saving life of one person ! Till today I was of opinion that Afzal Guru or no one should be executed. But from now I would support execution of Afzal Guru
4 hours ago
via
Mobile
Tandasseri Rasheed
മുസ്ലിം നാമത്തിലുള്ള ഏതു ഭീകര വാധികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് മുസ്ലിംകളെ തന്നെയാണ് ....കോടി കണക്കിന് മുസ്ലിംകള്‍ വീണ്ടും വീണ്ടും തങ്ങളുടെ ദേശ ക്കൂറു തെളിയിക്കാന്‍ വീണ്ടും വീണ്ടും ബാധ്യസ്തര്‍ ആകുന്നു ,,[ താങ്കളുടെ പോലുള്ളവരുടെ മുന്നില്‍ അടക്കം ].....ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ ...ഇങ്ങനെ ' ഹര്കതും'...ഇന്ത്യന്‍ മുജാഹിധീനും ഒക്കെ ഏറ്റെടുത്ത സ്ഫോടനങ്ങള്‍ [ മലെ ഗാവ് , മക്ക മസ്ജിദ് , സംജോത എക്സ്പ്രസ്സ് ......തുടങ്ങി ....] പലതും ആരാണ് നടത്തിയത് എന്നു പിനീട് തെളിഞ്ഞു ...അതും മറക്കണ്ടാ ....
Manoj V Mohan
4 hours ago
·
2 people
Loading...
Shakkeer Bilavinakath
Manoj V Mohan
You are really innocent.
4 hours ago
Shakkeer Bilavinakath
Manoj V Mohan
If HUJI name mine or someone else tomorrow will you trust them just becasue of they said or they claim?
4 hours ago
Nasarudheen Mannarkkad
ഒരു മുസല്‍മാനും ഇസ്ലാമിനും തീവ്രവാദികളുടെ സംരക്ഷണം ആവശ്യമില്ല. യഥാര്‍ത്ഥത്തില്‍ തീവ്രവാദികളില്‍ നിന്നുള്ള സംരക്ഷണം ആണ് ഞങ്ങള്‍ക്ക് ആവശ്യം.. ഇസ്ലാമിന്റെ പേര് വികൃതമാക്കുന്ന ഈ ഭ്രാന്തന്മാര്‍ പിന്തുടരുന്നത് ചെകുത്താന്റെ ദുര്‍ ബോധാനങ്ങലെയാണ് .. ഇനി വേരെയൊരു വശം: അഫ്സല്‍ ഗുരുവിന്റെ വധ ശിക്ഷ ത്വരിത പെടുത്താന്‍ ഹിന്ദു തീവ്ര വാദികള്‍ ചെയ്തുവെന്നും സംശയിക്കണം. സംജോതയും മാലെഗാവും മറക്കാനായിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അഫ്സല്‍ ഗുരുവിനു മാപ്പ് നല്‍കണം എന്ന് ഈ പറഞ്ഞതില്‍ അര്‍ഥം ഇല്ല..
Manoj V Mohan
4 hours ago
·
4 people
Loading...
Subhash J George
i believe in humanity more than anything else. if a muslim brother has to put a comment to show that he is patriotic, i despise such a scenario. and i would like to say that i have trust and faith in my muslim brothers. it is not a time to be divided, but to be united.
4 hours ago
via
Mobile
·
5 people
Loading...
Nishad Manaampatta
It is not yet confirmed if HuJI is behind this. But even if it is, next argument is that they cannot be called muslims , so we are not answerable to this. Then whats the point in discussing if its Huji or Buji ?
4 hours ago
Younus Valasseri
ദേശ സ്നേഹം ഈമനിന്റെ(വിശ്വാസത്തിന്റെ) ഭാഗമാണ്. കൈകാര്യ കര്തക്കളെ( ഭരണ കര്തക്കളെ) അനുസരിക്കലും ഇസ്ലാമിന്റെ ഭാഗമാണ്. അന്യായമായി ഒരു ജീവനെ ഹനിക്കുന്നത് മുഴുവന്‍ മാനവ രാശിയെ വധിക്കുന്നത് തുല്യമാണ്. ഇവയൊക്കെ കണ്ടിട്ടും ചില ജാതീയ തീവ്രവാതികള്‍ കാട്ടുന്ന പേക്കൂത്തുകള്‍ മത വിത്യസമാന്യേ എതിര്ക്കെ ണ്ടാതാണ്.
ചില തീവ്രവാദികള്ക്ട പണി എന്ത് ബ്ലാസ്റ്റ് നടന്നാലും ഏറ്റെടുക്കലാണ്. പോലീസ്കാര്‍ക് പണി കുറഞ്ഞു കിട്ടുമല്ലോ.
4 hours ago
Shakkeer Bilavinakath
Subhash J George
Well Said Subhash. Thanks for such a nice comment. We all condemn henious acts any inhuman acts done by ayone even if he is by name a hindu, christian, muslim or atheist.
3 hours ago
·
2 people
Loading...
Shakkeer Bilavinakath
I am not a stuipid to believe HUJI claim only because of they claimed. An web/email/ letter/phone call can be made by anyone to claim responsibility. We need to make sure it is real or fake. I even dont trust our intelligence too.
3 hours ago
·
2 people
Loading...
Nasarudheen Mannarkkad
പാര്‍ശ്വവല്കരിക്കപെടും എന്ന ഭയം കൊണ്ടല്ല ഞാങ്ങള്‍ അഭിപ്രായം രേഖപെടുതുന്നത്.. നേരായി പറഞ്ഞു എന്നെയോ ള്ളൂ
3 hours ago
·
2 people
Loading...
Nasarudheen Mannarkkad
അഫ്സല്‍ ഗുരുവിന്റെ വധ ശിക്ഷ ത്വരിത പെടുത്താന്‍ ഹിന്ദു തീവ്ര വാദികള്‍ ചെയ്തുവെന്നും സംശയിക്കണം. സംജോതയും മാലെഗാവും മറക്കാനായിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അഫ്സല്‍ ഗുരുവിനു മാപ്പ് നല്‍കണം എന്ന് ഈ പറഞ്ഞതില്‍ അര്‍ഥം ഇല്ല.
3 hours ago
·
1 person
Loading...
Tandasseri Rasheed
ബോംബെ സ്ഫോടനം പോലെ വലിയ ഭീകര പ്രവര്‍ത്തനത്തിന്റെ മുഖ്യ സൂത്ര ധാരന്‍ ഹെഡ് ലീ അമേരിക്കന്‍ ചാരന്‍ ആയിരുന്നു എന്നു വ്യക്തമായിട്ടുണ്ട് ,,അയാളെ വിട്ടു തരേണ്ടതില്ല എന്നു പറഞ്ഞത് നമ്മുടെ സുരക്ഷാ ഉപദേഷ്ടാവ് നാരായണന്‍ ....ചിന്തിക്കണം മിസ്റ്റര്‍ ..മനോജ് ..ഇതിന്റെയൊക്കെ അര്‍ഥം എന്താണ് ...?? ഇസ്ലാമിന്റെ പേരില്‍ ഇതൊക്കെ ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരുടെ ആളുകള്‍ ആണ് ..?....ലോകത്ത് ഇസ്ലാമിന്റെ വളര്‍ച്ച തടയാനുള്ള വലിയ ഒരു പദ്ധതിയുടെ ഭാഗ മല്ലേ ഇതൊക്കെ ..???
Manoj V Mohan
,
Subhash J George
3 hours ago
·
6 people
Loading...
Shakkeer Bilavinakath
Nasarudheen Mannarkkad
പാര്‍ലിമെന്റ് ആക്രമണം തന്നെ വലിയൊരു തട്ടിപ്പാണ്. പിന്നെയാണ് അഫ്സല്‍ ഗുരുവും മറ്റും.
3 hours ago
·
1 person
Loading...
Manoj V Mohan
Dear Brother Shakkeer, I am innocent.So is my young sister. When my sister who is practicing law in Delhi High Court is hurt in the incident and hospitalised and even then I am only asking Indian Muslim brothers to unite and fight terrorism in the name of Islam it is because I know well that lionsshare of Muslims are not supportive of terrorism
3 hours ago
via
Mobile
Shakkeel Tk
Tandasseri Rasheed
well said
3 hours ago
Shakkeer Bilavinakath
Manoj V Mohan
Fascists are using innocense of people like you. I support you and family, the sad things happened to you. I pray for the early recovery of your sister and support your family in this difficult situation. I even extend my support against the terrorism. At the same time, as a real fighter against terrorism I am causious against the political/racist/fascist view of the incident. I dont trust our police, intelligence, governement simply considering their statements. Many times it is proved that they are cheating us. So I am against the terror act in Delhi. As a Muslim it is obligatory to condemn such act. At the same time, no politicial, religious colorisation of the incident or its explanation cannot be accepted. I dont trust our institutions.
3 hours ago
Manoj V Mohan
Shakkeer Bilavinakath
Though I appreciate what you said I would like to inform you that when it is between the government and a terrorist organization prudent people would mostly believe the government.
2 hours ago
Subhash J George
to be frank, i did a lot of research on afsal guru. i wil be the last person to believe that a terrorist organisation did this to free him. to manoj, i sincerely wish your sister comeback with no problems.and to.shakkir, it is the ndian intelligence agencies who found the involvment of right wing terrorists in many cases.
2 hours ago
via
Mobile
Manoj V Mohan
Subhash J George
Thanks for your wish. My sister got her leg fractured and some bruises.Nothing more serious as she was at some distance. Her close friend who is like family to my sister perished in the blast.
2 hours ago
Subhash J George
maw be i am being naive, but i have many muslim friends(not just online) who are quite orthodox. but none of them can plant a bomb to kill innocents. and also i believe in the system, the constitution. it cant be flawed altogether.
2 hours ago
via
Mobile
·
1 person
Loading...
Manoj V Mohan
Subhash J George
i wil be the last person to believe that a terrorist organisation did this to free him.
Here you are thinking like anyone rational would think. Do you think the idiots who become terrorists in the name of religion have any rational sense ? Most of my friends are Muslims and I know that real Muslims would not hurt others. But the idiots who become terrorists are those who do not know what Islam preaches. Only real Muslims could fight and eradicate those sort of idiots.
2 hours ago
·
1 person
Younus Valasseri likes this.
Subhash J George
sincerely feeling sorry, manoj. it is either one religion or other, or some such narrow minded ideology that brought about such a bloody tragedy.
2 hours ago
via
Mobile
Nasarudheen Mannarkkad
മനോജ് , താങ്കളുടെ സഹോദരി വേഗം സുഖം പ്രാപിക്കട്ടെ.. പരിക്കുകള്‍ വലുതോ ചെറുതോ ആവട്ടെ, തീവ്ര വാദത്തിന്റെ ഇരകള്‍ എന്നും മറ്റുള്ളവരുടെ സഹോദരങ്ങളോ മക്കളോ ആണ്.. ഈ തിരിച്ചറിവുണ്ടായാല്‍ മാത്രം മതി ഈ ലോകം ഭീകരതയില്‍ നിന്ന് മോചനം നേടാന്‍.
2 hours ago
·
3 people
Subhash J George, Amel Tass and Manoj V Mohan like this.
Manoj V Mohan
The only achievement of extremists of all religions or faiths is to strengthen extremism in others.
2 hours ago
·
1 person
Nasarudheen Mannarkkad likes this.
Manoj V Mohan
To be honest it was hell from the time I knew about the blast till I could speak to my sister.
2 hours ago
Amir Shamsudhien
If they have claimed the responsibility we should find them and fuck them. This is the main issue behind the disgrace shown towards indian muslim. What everyone requires is harmony and if any foreign nation trying to intrude and create problems to the nation we should unite and clear the issue rather than fighting in between.
about an hour ago
via
Mobile
Manoj V Mohan
Amir Shamsudhien
If educated Indians fight against terrorism unitedly I feel terrorism could not do anything in India. In that matter educated youth of every community should take care of that community.
about an hour ago
·
3 people
Loading...
Nasarudheen Mannarkkad
Manoj V Mohan
, if someone label a community as terrorist, there is a natural tendency to increase the extremism in that particular community...
about an hour ago
Shabeeb Muhammad
ഈ യുക്തിവാദികള്‍ എന്താ ഇക്കാര്യത്തില്‍ യുക്തികാണിക്കാത്തത് . എന്തെങ്കിലും ഒരു മുസ്ലിം പേര് വെച്ച ഒരു സംഘടന ഉത്തരവാദിത്തം എട്ടു എന്ന് ഏതെങ്കിലും കോയന്‍ ബൂത്തില്‍ നിന്ന് വിളിച്ചു പറയുമ്പോള്‍ വിശ്വസിക്കാന്‍ . എന്ത് കൊണ്ട് ഹിന്ദുത്വ ശക്തികളെ സംശയിച്ചു കൂടാ
about an hour ago
Abdulla Ponani
നമ്മുടെ ഇന്റെല്ലിജെന്‍സ് വെറും നോക്കുകുത്തികള്‍ മാത്രമോ.....എത്ര കോടികള്‍ആണേ ഓരോ വര്‍ഷവും രാജ്യരക്ഷക്ക് ചിലവാക്കികൊണ്ടിരിക്കുന്നത്
എന്നിട്ടും എന്തേ നമ്മുക്ക് ....എവിടെ ആണ് പിഴവ്...
about an hour ago
Nasarudheen Mannarkkad
& its hapend in the compound of High Court.. what is the level of our security..
about an hour ago
Shabeeb Muhammad
ഇത് കൂടി ഒന്ന് വായിച്ചു നോക്കുക
http://shabeeb2.blogspot.c
om/2011/08/who-killed-kark
are-real-face-terrorism.ht
ml
Sedar......: Who Killed Karkare ? : Real Face Terrorism in India
shabeeb2.blogspot.com
നേരിന്റെ വാക്കുകളിലുടെ പ്രയാണം നടത്താന്‍ താങ്കള്‍ക്ക് സാദിക്കട്ടെ...നല്ലൊരു ബ്ലോഗ് ആശംസകള്‍ നേരുന്നു....
about an hour ago
Manoj V Mohan
Nasarudheen Mannarkkad
No one sensible is labeling a particular community as terrorists. Then, there are some facts also behind certain allegations. You may read all the comments on this post itself. Certain people are trying to defend HUJI. Though at present we are not sure whether the claim on behalf of HUJI is correct or not why should someone try to defend HUJI ?
about an hour ago
Manoj V Mohan
Nasar, It was not inside HIgh Court Complex. It was at entrance to High Court premises. Some 200 people were waiting for token for entrance
about an hour ago
Nasarudheen Mannarkkad
ok
about an hour ago
Manoj V Mohan
For sure there was security lapse
about an hour ago
Shakkeer Bilavinakath
ഈ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ നല്ല മന:സംഘര്‍ഷം തോന്നുന്നു. പ്രത്യേകിച്ച് ഇവിടെ നമ്മുടെ കൂട്ടത്തില്‍ ഉള്ള ഒരാളുടെ സഹോദരി അവിടെ ഉണ്ടായിരുന്നു എന്നതറിയുമ്പോള്‍ സ്ഫോടനം നമ്മെ വളരെ ദൂരെ നിന്നൊന്നും അല്ല സ്പര്‍ശിച്ചത് എന്നും അറിയുന്നു. വിഷയത്തില്‍ ഭീകരവാദത്തിനു എതിരെ പ്രതികരിക്കുന്നു. അതോടൊപ്പം അത് ഏതെന്കിലും മതത്തിന്റെയോ സമുദായത്തിന്‍റെയോ പേരില്‍ വെച്ച് കെട്ടുന്നത് എതിര്‍ക്കുകയും ചെയ്യുന്നു. ശ്രീ
Manoj V Mohan
ഈ വിഷയത്തില്‍ എന്‍റെ നിലപാട് വ്യക്തമാണ് എന്ന് കരുതട്ടെ. അതില്‍ ഇരയാക്കപ്പെട്ട ഒരാള്‍ എന്ന നിലയില്‍ അദേഹത്തിന് തെറ്റിധാരണ ഉണ്ടാവാതെ നോക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്.
about an hour ago
·
2 people
Tandasseri Rasheed and Manoj V Mohan like this.
Nasarudheen Mannarkkad
ശരിയാണ് മനോജ്, ഇതൊരു തീവ്ര വാദ ഗ്രൂപാനെങ്കിലും ന്യായീകാരത്തിന്റെ ആവശ്യമില്ല. ഇത് ചെയ്തത് HUJI alla എന്നത് കൊണ്ട് ആ സംഘടനയെ പ്രതിരോധിക്കെണ്ടാതുണ്ടോ? ഒരു രാജ്യത്തിന്റെ ഐക്യ അഖണ്ടതയ്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ന്യായീകരിക്കുന്ന നിലപാട് ഒരു തരത്തില്‍ തീവ്ര വാദത്തേക്കാള്‍ ഭീതി ജനകവും അപകടകരവുമാണ്.. ഇതരണം ന്യായീകരണങ്ങള്‍ തീവ്ര വാദത്തെ സാധൂകരിക്കുകയും അതിനെതിരെയുള്ള സാമൂഹ്യ മനസ്ഥിതിയെ ദുര്‍ബല പെടുത്തുകയും ചെയ്യും എന്നുറപ്പാണ്.. അതെ സമയേ ഒരു തീവ്ര വാദ സംഘടനയുടെ മറവു പറ്റി ഭീകര വാദം നടത്തുന്ന മറ്റൊരു തീവ്ര വാദ സംഘടനകള്‍ (ഉദാഹരണം മലെഗാവ്) ചെയ്യുന്നത് അതിനേക്കാള്‍ ഭീകരമായ മറ്റൊരുതരം ഭീകര വാദമാണ്..
about an hour ago
·
2 people
Loading...
Mohammed Iqbal
They are 'living Islam' and 'textual Islam' Textual Islam(radical) propagate Jihad and Quran is their inspiration. Almost 95% are living Islam which is tolerable and was propagated by great SUFIS. While Islamist lobby ,tactly intrudes into mainstream muslim community and injects terrorism to youths. As far as a Muslis is continued as Muslim, possiblity to become a terrorist is very high. So advice ur friend to leave Islam.
about an hour ago
via
Mobile
Shabeeb Muhammad
ഈ യുക്തിവാദികള്‍ക്ക് അല്പം യുക്തി ഉണ്ടെങ്കില്‍ ഇത് ക്കൊടി വായിക്കൂ
http://shabeeb2.blogspot.c
om/2011/08/who-killed-kark
are-real-face-terrorism.ht
ml
Sedar......: Who Killed Karkare ? : Real Face Terrorism in India
shabeeb2.blogspot.com
നേരിന്റെ വാക്കുകളിലുടെ പ്രയാണം നടത്താന്‍ താങ്കള്‍ക്ക് സാദിക്കട്ടെ...നല്ലൊരു ബ്ലോഗ് ആശംസകള്‍ നേരുന്നു....
about an hour ago
Manoj V Mohan
നാസര്‍, തീവ്രവാദം ആരുടേത് ആണെങ്കിലും തീവ്രവാദം തന്നെ. ബി ജെ പിയുടെ ഹിന്ദുത്വവാദത്തെ ഹിന്ദുക്കള്‍ പിന്തുണയ്ക്കുന്നു എന്ന് നാസര്‍ കരുതുന്നുണ്ടോ ? അവര്‍ക്ക് എത്ര ശതമാനം വോട്ട് കിട്ടുന്നുണ്ട് എന്ന് നോക്കിയാല്‍ അത് മനസ്സിലാകും. എല്ലാ മുസ്ലിങ്ങളെയും കുറിച്ച ആണെന്ന് തെറ്റിദ്ധരിക്കരുത്. ബി ജെ പി ഇത്രയെലും ആയതിനു അവര്‍ കടപ്പെട്ടിരിക്കുന്നത് ചില മുസ്ലിങ്ങളോട് ആണ്
about an hour ago
Shakkeer Bilavinakath
Manoj V Mohan
<<ബി ജെ പി ഇത്രയെലും ആയതിനു അവര്‍ കടപ്പെട്ടിരിക്കുന്നത് ചില മുസ്ലിങ്ങളോട് ആണ്<<
ഈ പ്രസ്താവന തീര്‍ത്തും തെറ്റാണ് എന്നെ ഞാന്‍ പറയൂ. താങ്കളുടെ മതേതര നിലപാട് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ താങ്കള്‍ അടക്കം ബി ജെ പിയുടെ തന്നെ പ്രചാരനത്താല്‍ സ്വാധീനിക്കപ്പെട്ടു എന്ന് പറയാന്‍ കഴിയും.
about an hour ago
Abdulla Ponani
ഇവിടെ ഭികരവാദം മതങ്ങള്‍ക്കപ്പുറം ഒരു വ്യവസായമല്ലേ
about an hour ago
·
4 people
DrJamshed Moidu, Shakkeer Bilavinakath and 2 others like this.
Abdulla Ponani
കേവലം എവിടെയോ ഇരുന്ന്‍ ഒരു ഇമെയില്‍ വഴി ചവിട്ടിമെതിക്കവുന്നതാണോ നമ്മുടെ intellijence
about an hour ago
Manoj V Mohan
Shakkeer Bilavinakath
നമ്മുക്ക് വിയോജിക്കാം. അതില്‍ തെറ്റില്ല. ഞാന്‍ പറഞ്ഞിരുന്നു "എല്ലാ മുസ്ലിങ്ങളെയും കുറിച്ച ആണെന്ന് തെറ്റിദ്ധരിക്കരുത്. "
about an hour ago
·
3 people
Shakkeer Bilavinakath, Jasir Pattambi and Abdulla Ponani like this.
Subhash J George
shabeeb mohammad, for no reason you are blaming rationalists. it is equivalent to somebody holding responsible the entire muslim community for this incident. please be more mature and responsible while commenting. and also respect the feeling of a person who happened to have a relative affected by this blast.
about an hour ago
via
Mobile
Abdulla Ponani
നാസര്‍, തീവ്രവാദം ആരുടേത് ആണെങ്കിലും തീവ്രവാദം തന്നെ. ബി ജെ പിയുടെ ഹിന്ദുത്വവാദത്തെ ഹിന്ദുക്കള്‍ പിന്തുണയ്ക്കുന്നു എന്ന് നാസര്‍ കരുതുന്നുണ്ടോ ? അവര്‍ക്ക് എത്ര ശതമാനം വോട്ട് കിട്ടുന്നുണ്ട് എന്ന് നോക്കിയാല്‍ അത് മനസ്സിലാകും. എല്ലാ മുസ്ലിങ്ങളെയും കുറിച്ച ആണെന്ന് തെറ്റിദ്ധരിക്കരുത്. ബി ജെ പി ഇത്രയെലും ആയതിനു അവര്‍ കടപ്പെട്ടിരിക്കുന്നത് ചില മുസ്ലിങ്ങളോട് ആണ്...എന്താണ ആ കടപ്പാട് my dear brother
Manoj V Mohan
about an hour ago
Nasarudheen Mannarkkad
ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജന സമൂഹത്തിന്റെ വിവേകവും സഹിഷ്ണുതയുമാണ് ബീ ജെ പി യെ അധികാരത്തില്‍ നിന്ന് അകറ്റിയത്... ബഹു ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നുവെന്നു
പറഞ്ഞവര്‍ക്ക് കേവലം പത്തു വര്‍ഷം ഇന്ത്യയില്‍ തികച്ചു ഭരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനു പിന്നിലെ ഇച്ഹാ ശക്തി ഒരു തീവ്ര വാദ സംഘടനയും പകര്‍ന്നു നല്‍കിയതല്ല. ഇത്തരം പൊട്ടി തെറികള്‍ക്ക് വര്‍ഗ്ഗീയ ഫാഷിസ്ടുകളെ അധികാരത്തിലേക്ക് തിരിച്ചു വരാന്‍ കളമോരുക്കാനെ കഴിയൂ..
about an hour ago
·
1 person
Loading...
Abdulla Ponani
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കെ, പ്രാകൃത യുഗത്തിലാണോ നാം ജീവിക്കുന്നതെന്ന് സംശയിച്ചുപോകുന്നു. സര്‍വതും കണ്ട് ശബ്ദമുയര്‍ത്താതെ നിസ്സംഗരും മൂകരുമായി നിസ്സഹായരായി കഴിയുകയാണ് നാം.........എന്നാണ് നമുക്ക് ഒരു പുനര്‍ജന്മം
about an hour ago
Nasarudheen Mannarkkad
തീവ്ര വാദത്തിനു മതമില്ല എന്ന തിരിച്ചറിവ് നേടുന്നിടത് നിന്നാണ് തീവ്ര വാദത്തിന്റെ ഉന്മൂലനം ആരംഭിക്കുന്നത്. തീവ്ര വാദികള്‍ മതത്തിന്റെ സംരക്ഷണം തേടുമ്പോള്‍ തീവ്ര വാദികളില്‍ നിന്നുള്ള സംരക്ഷണമാണ് ഈ കാലത്ത് മതത്തിന് ആവശ്യം.
about an hour ago
·
1 person
Manoj V Mohan likes this.
DrJamshed Moidu
Railway Station,Market, Bus Stand,Bus stop,Hospital പരിസരം ,മുസ്ലിം പള്ളികളില്‍ ,അങ്ങനെ എല്ലവിത ആളുകളും ഒത്തു കൂടുന്ന പൊതു സ്ഥലം , ഇവിടെയൊക്കെ വെച്ച് so called "മാപിള terrorist" പൊട്ടികുമ്പോള്‍ അവര്‍ ഒരു കാര്യം മറന്നതാണോ ...ഈ പൊതു സ്ഥലത്തൊക്കെ "മാപിളാരും " ഉണ്ടെന്ന കാര്യം .
ഒരാള്‍ ശെരിക്കും മാപിള തീവ്രവാതി ആണെങ്കില്‍ എന്തിനു മുസ്ലിം പള്ളിയില്‍ വെച്ച് തന്നെ പൊട്ടികണം ?
എന്തിനു "മാപിളമാരും" വരുന്ന പൊതു സ്ഥലത്ത് വെച്ച് പൊട്ടികണം ?
അപ്പോള്‍ ""മാപിള തീവ്ര വാതികള്‍ എന്ന് നിങ്ങള്‍ വിളികുന്നവര്‍"' യഥാര്‍ത്ഥ മുസ്ലിങ്കല്‍ എല്ലാ എന്നല്ലെ ഇതിന്റെ അര്‍ഥം ...
about an hour ago
·
1 person
Nasarudheen Mannarkkad likes this.
DrJamshed Moidu
അനീതി.......പട്ടിണി......അ
നീതി.....പട്ടിണി.....അനീതി
...ഇതാണ് ഭീകര പ്രവര്‍ത്തനത്തിന്റെ ഒരു പ്രതാന കാരണം എന്ന് Dr സാകിര്‍ നൈകിന്ടെ ഒരു പ്രസംഗത്തില്‍ കേട്ടിട്ടുണ്ട് .
വേറൊരു കാരണം "political manipulation" vendy ഒരു method ആയിട്ടും ഭീകരവതെ ഉപയോഗിക്കും .
about an hour ago
Arun Balakrishnan
Harkat-ul-Jihad al-Islami
Harkat-ul-Jihad-al-Islami (Arabic: حركة الجهاد الإسلامي, Ḥarkat al-Jihād al-Islāmiyah, meaning "Islamic Struggle Movement", HuJI) is an Islamic fundamentalist organization most active in South Asian countries of Pakistan, Bangladesh and India since the early 1990s. It was banned in Bangladesh in 2005. The operational commander of HuJI, Ilyas Kashmiri, was reportedly killed in a U.S. Predator drone strike in South Waziristan on June 4 2011. He was linked to the February 13 2010 bombing of a German bakery in the Indian city of Pune. A statement was released soon after the attack which claimed to be from Kashmiri; it threatened other cities and major sporting events in India.History
HuJI or HJI was formed in 1984 by Fazalur Rehman Khalil and Qari Saifullah Akhtar, as the first Pakistan-based jihadist, during the Soviet-Afghan War.[3] Khalil later broke away to form his own group Harkat-ul-Ansar (HuA), which later emerged as the most feared militant organization in Kashmir. This group would later re-form as Harkat-ul-Mujahideen (HuM), when HuA was banned by the United States in 1997.
HuJI first limited its operations in Afghanistan to defeating the Communists, but after the Soviets retreated, the organization exported jihad to the Indian state of Jammu and Kashmir under the patronage of ISI and the Pakistani establishment. HuJI's footprint was extended to Bangladesh when the Bangladesh unit was established in 1992, with direct assistance from Osama bin Laden.
Ideology
HuJI, along with other terror groups such as Lashkar-e-Toiba (LeT), HuM, and Jaish-e-Mohammed (JeM) emerged from the same source,[vague] and therefore had similar motivations and goals.[6] However, HuJI and HuM were both strongly backed by the Taliban, and therefore the group professed Taliban-style fundamentalist Islam. HuJI espoused a Pan-Islamic ideology, but it believed in violent means to liberate Kashmir and make it a part of Pakistan.
Activities in India
In April 2006, the state police Special Task Force in India uncovered a plot hatched by six HuJI terrorists, including the mastermind behind the 2006 Varanasi bombings, involving the destruction of two Hindu temples in the Indian city of Varanasi. Maps of their plans were recovered during their arrest. Pakistani passports had been in the possession of the arrested. Apparently Huji has claimed the responsibility for the blasts in New Delhi high court which has claimed lifes of 10 and has injured around 60.
[edit] Delhi High Court Blast 7 September 2011
Harkat-ul-Jihad al-Islami has taken the responsibility of Delhi High Court Blast 7 September 2011 (not confirmed by the NIA(government authorities)).
12 Dead and 62 people injured in the bomb blast....
about an hour ago
Manoj V Mohan
DrJamshed Moidu
അനീതി.......പട്ടിണി......അ
നീതി.....പട്ടിണി.....അനീതി
.ഇതാണ് ഭീകര പ്രവര്‍ത്തനത്തിന്റെ ഒരു പ്രതാന കാരണം
ഇത് ന്യായീകരണം അല്ലെ ? വിദ്യാഭ്യാസം ഉള്ളവര്‍ തീവ്രവാദത്തെ എതിര്‍ക്കുക ആണ് വേണ്ടത്.
about an hour ago
·
2 people
Loading...
Shakkeer Bilavinakath
Manoj V Mohan
ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം ആവാന്‍ മാത്രം ആന്തരികമായ ഒരു പ്രചോദനവും ഹൈന്ദവ വിഭാഗങ്ങളില്‍ ഇല്ല എന്ന് പറയാന്‍ കഴിയുമോ?
about an hour ago
Manoj V Mohan
DrJamshed Moidu
If educated Indians fight against terrorism unitedly I feel terrorism could not do anything in India. In that matter educated youth of every community should take care of that community.
about an hour ago
·
1 person
Loading...
DrJamshed Moidu
ഇനി പരിണാമ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ...
ലോകത്തുള്ള എല്ലാ ഭീകര പ്രവര്‍ത്തനവും njyaaeekarikkaan പറ്റും , പരിണാമ നിയമ പ്രകാരം "ഒരു കൊലപാതകവും ഒരടിച്ചമര്തലുകളും ഒന്നും തന്നെ തെറ്റല്ല ...
കാരണം അത് പ്രകിര്‍ത്തി നിയമത്തില്‍ പെട്ടതത്രെ ...
അത് പ്രകിര്തിയുടെ കളികള്‍ അത്രെ .....
ബോംബയില്‍ ആയാലും ,അമേരികയിലായാലും ,പാകിസ്ഥാനില്‍ ആയാലും എവിടെ ആയാലും ...അതൊക്കെ വെറും പരിണാമത്തിന്റെ ഭാഗം മാത്രം...
ജീവിക്കാന്‍ വേണ്ടിയുള്ള വെറുമൊരു പോരാട്ടം ...
about an hour ago
Manoj V Mohan
Shakkeer Bilavinakath
ആന്തരികമായ ഒന്നും ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ catalyst ആയി ആ വളര്‍ച്ച കൂട്ടിയത് എന്തെന്നാണ് ഞാന്‍ പറഞ്ഞത്
about an hour ago
Shakkeer Bilavinakath
Manoj V Mohan
ബി ജെ പി യുടെ വളര്‍ച്ച ഇന്ത്യയില്‍ കൂടിയതിനു ബാബരി മസ്ജിദ് തകര്‍ക്കാനുള്ള പ്രക്ഷോഭം ഒരു കാരണമാണ്. അതാണ് പ്രധാന കാരണം. അതില്‍ catalyst ആയി വര്‍ക്ക് ചെയതത് മുസ്ലിങ്ങലോ അതോ ഹിന്ദു വിഭാഗത്തിലെ തന്നെ വര്‍ഗ്ഗീയതയോ? ഇനി ഇതല്ലാതെ ബി ജെ പി യെ വളര്‍ത്തിയ മറ്റൊരു ചരിത്ര സന്ദര്‍ഭവും അതിലെ കക്ഷികളെയും പറയാമോ?
59 minutes ago
Manoj V Mohan
DrJamshed Moidu
IF EYE FOR EYE IS TAKEN AS POLICY THAT WOULD MAKE THE WHOLE WORLD BLIND : MOHANDAS KARAMCHAND GANDHI
59 minutes ago
·
1 person
Amel Tass likes this.
Manoj V Mohan
Shakkeer Bilavinakath
ഞാന്‍ ബി ജെ പിയുടെ വക്കീല്‍ അല്ല. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു ശരിയാക്കാം എന്നാ ബി ജെ പി പോളിസിയെ എതിര്‍ക്കുന്ന ആള്‍ ആണ് ഞാന്‍
56 minutes ago
Shakkeer Bilavinakath
Manoj V Mohan
താങ്കളെ ഞാന്‍ ബി ജെ പി വക്താവായി കാണുന്നില്ല. പക്ഷേ ബിജെപി വളര്‍ച്ച മുസ്ലിങ്ങള്‍ catalyst ആയി വര്‍ക്ക് ചെയ്തത് കൊണ്ടാണ് എന്ന പ്രസ്താവനയെ ഞാന്‍ എതിര്‍ക്കുന്നു. അതിനു എന്റെ നിരീക്ഷണം ഞാന്‍ മേലെ അവതരിപ്പിച്ചു. താങ്കള്‍ക്ക് അത് ഖണ്ഡിക്കാന്‍ ആവുമോ?
<<ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു ശരിയാക്കാം എന്നാ ബി ജെ പി പോളിസിയെ എതിര്‍ക്കുന്ന ആള്‍ ആണ് ഞാന്‍<<
ബി ജെ പി ഏതെന്കിലും തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ശരിയാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് എന്ന് താന്കള്‍ കരുതുന്നുണ്ടോ? എങ്കില്‍ ബി ജെ പി ശരിയാക്കാന്‍ ശ്രമിക്കുന്ന തെറ്റ് എന്ത്?
54 minutes ago
Arun Balakrishnan
ജീവിക്കാന്‍(അതിജീവനം ) പോരാടി മരണപ്പെട്ടവര് ആണ് ദിനോസറുകള്‍ ,അക്കൂട്ടത്തില്‍ പെടുത്താമോ ഈ ജിഹാതുകളെ ...
53 minutes ago
Amir Shamsudhien
@manoj. Terrorism can do nothing against nation. They are just rats. What happens when a bomb blasts? nothing. There will be martyrs and I am proud to die for the country. But I hate when some one brand islam as the origin of terrorism.
51 minutes ago
via
Mobile
·
3 people
Tandasseri Rasheed, Amel Tass and Manoj V Mohan like this.
Shakkeer Bilavinakath
മാര്‍ക്സിസ്റ്റ് വേഷമാനിഞ്ഞും വര്‍ഗ്ഗീയ വിഷം പലരും ഇവിടെ കുത്തിവെക്കുന്നു. :)
51 minutes ago
DrJamshed Moidu
Manoj V Mohan ..DrJamshed Moidu
അനീതി.......പട്ടിണി......അ
നീതി.....പട്ടിണി.....അനീതി
.ഇതാണ് ഭീകര പ്രവര്‍ത്തനത്തിന്റെ ഒരു പ്രതാന കാരണം
ഇത് ന്യായീകരണം അല്ലെ ? വിദ്യാഭ്യാസം ഉള്ളവര്‍ തീവ്രവാദത്തെ എതിര്‍ക്കുക ആണ് വേണ്ടത്
......////////////
ഞാന്‍ ഭീകര പ്രവര്‍ത്തനം ഉണ്ടാവുന്നതിനുള്ള ഒരു കാരണം പറഞ്ഞന്നേ ഉള്ളൂ .....തീവ്ര വാതതെ വളരെ ശക്തമായി എതിര്കണം .
ഏതൊരു മനുഷ്യനെയും ശക്തമായി അടിച്ചമാര്തുമ്പോള്‍ ,ശക്തമായ അനീതി ഉണ്ടാവുമ്പോള്‍ ,അതോടൊപ്പം ധാര്‍ദ്ര്യം കൊടെ ആവുമ്പോള്‍ aakrama vaasana ഉണ്ടാവum ennu vaayichittund.
ശക്തമായ കാപിടളിസ്റ്റ് മനോഭാവം ഉണ്ടാവുമ്പോള്‍ മറ്റുള്ളവരെ അടിച്ചമര്‍ത്താന്‍ നോക്കില്ലെ ?
മനുഷ്യനെ വെറും "ഒരു കോശത്തിന്റെ കൂമ്പാരമായി കണ്ടാല്‍ " ഹിരോഷിമയിലും നാഗസാകിയിലും പൊട്ടിക്കാന്‍ മനസ് മടികുമോ ?
50 minutes ago
Shakkeer Bilavinakath
Manoj V Mohan
എന്റെ ചോദ്യം പരിഗണിക്കുമല്ലോ?
50 minutes ago
Unni Krishnan Unni
എത്ര വേഷം കെട്ടിയാലും കുറച്ച് കഴിയുമ്പൊ തനി നിറം വരും
49 minutes ago
Amel Tass
Whoever the Person (or the organisation) that do THESE TYPE OF DEEDS should be definitely PUNISHED to the maximum....These Killers deserves NO MERCY AT ALL.....
47 minutes ago
·
2 people
Loading...
DrJamshed Moidu
Manoj V Mohan
ആത്മാര്‍ഥമായി പറയുക ....
താങ്കളുടെ പ്രീയപെട്ട മകളുടെ കണ്ണ് ഞാന്‍ ഭോത പൂര്‍വ്വം കുത്തി പൊട്ടിച്ചാല്‍ ,താങ്കളാണ് vidhi karthaaവെങ്കില്‍ എന്ത് ശിക്ഷ തരും ?
47 minutes ago
Shakkeer Bilavinakath
Unni Krishnan Unni
വ്യക്തമാക്കി പറയൂ എന്നാല്ലലെ ഭാവം വരൂ :)
46 minutes ago
Arun Balakrishnan
Shakkeer Bilavinakath
അതിന്റെ ഉദാഹരണം ആണ് ഡല്‍ഹിയില്‍ ഇന്നു നടന്നത് ...
45 minutes ago
Manoj V Mohan
Shakkeer Bilavinakath
ബാബറി മസ്ജിദ് രാമജന്മഭൂമി തര്‍ക്കത്തിന്റെ കാരണം എന്തായിരുന്നു എന്ന് താങ്കള്‍ക്ക് അറിയാം എന്ന് ഞാന്‍ കരുതുന്നു. രാമജന്മഭൂമി ആയിരുന്നത് ബാബര്‍ പിടിച്ചെടുത്തു പള്ളിയാക്കി എന്നതാണ് ബി ജെ പിയുടെ അവകാശം. അങ്ങനെ പിടിച്ചെടുത്ത് തെറ്റ് എന്ന് പറയുന്നവര്‍ ആ മന്ദിരം പൊളിച്ചു മാറ്റുക എന്ന് പറഞ്ഞാല്‍ അവര്‍ ചെയ്യുന്നതും തെറ്റ്. ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ശരി ആക്കം എന്ന് ഞാന്‍ കരുതുന്നില്ല എന്നാണ് പറഞ്ഞത് . ആ സ്ഥലത്ത് ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബ്രാഞ്ച് തുടങ്ങണം എന്ന അഭിപ്രായം ആണ് എനിക്ക് ഉള്ളത്. രോഗത്തിന് ജാതിയും മതവും ഇല്ലല്ലോ ?
45 minutes ago
·
1 person
Loading...
Shakkeer Bilavinakath
Manoj V Mohan
ചരിത്രപരമായ ഇത് വരെ തെളിയിക്കപ്പെടാത്ത അവകാശവാദമാണ് ബി ജെ പി യുടേത്. മുസ്ലിങ്ങളാവട്ടെ കോടതി വിധി എന്താണോ അത് അനുസരിക്കും എന്ന് പറയുന്നു. മറുപക്ഷം കോടതി വിധിയെ അനുസരിക്കാന്‍ വിശ്വാസകാര്യങ്ങളില്‍ പറ്റില്ല എന്ന നിലപാടിലും. അപ്പോള്‍ ആരാണ് തെറ്റ് ചെയ്യുന്നത്?
ഇനി ബി ജെ പി വളര്‍ച്ചയ്ക്ക് ഹിന്ദു സമൂഹത്തിലെ വര്‍ഗ്ഗീയതോ അതോ മുസ്ലിങ്ങലോ കാരണം? പറയൂ.
41 minutes ago
Manoj V Mohan
DrJamshed Moidu
ഇന്നത്തെ ബോംബ് സ്ഫോടനത്തില്‍ എന്റെ സഹോദരി ഒരു കാല്‍ ഒടിഞ്ഞ വ്യക്തിയാണ്. എനിക്ക് എന്റെ നാടിന്റെ നിയമവ്യവസ്ഥയില്‍ നല്ല വിശ്വാസം ഉള്ളതുകൊണ്ട് ഞാന്‍ പ്രതിയെ ശിക്ഷിക്കാന്‍ പോകുന്നില്ല.എന്റെ സഹോദരി എന്നേക്കാള്‍ 10 വയസ്സിനു ഇളയത് ആയതിനാല്‍ മകളെപോലെ തന്നെ എന്നും പറയുന്നു. എന്നെ ദ്രോഹിക്കുന്നവര്‍ക്കെതിരെ ഞാന്‍ തന്നെ ഒരിക്കലും വിധിക്കാറില്ല.
39 minutes ago
·
5 people
Pankajanabhan Kotakkat, Nasarudheen Mannarkkad, Amel Tass and 2 others like this.
Amel Tass
Hearty condolence sir...,Prayers for her speedy recovery...:(
34 minutes ago
Manoj V Mohan
Shakkeer Bilavinakath
എല്ലാ വിശ്വാസങ്ങളും തെളിയിക്കപെട്ടവയാണോ ?? ഇസ്ലാമിക നിയമം പ്രകാരം ആണെങ്കില്‍ എന്ത് കാര്യങ്ങളും വിശ്വസിക്കണമെങ്കില്‍ ഒന്നുകില്‍ രണ്ടു പുരുഷന്മാര്‍ അല്ലെങ്കില്‍ നാല് സ്ത്രീകള്‍ അത് സാക്ഷ്യപ്പെടുത്തണം എന്നുണ്ട്. ഇസ്ലാമിലെ എല്ലാ കാര്യങ്ങളും അങ്ങനെ സാക്ഷ്യപ്പെടുതിയവയാണോ ? മുസ്ലിങ്ങള്‍ കോടതി വിധി അനുസരിക്കുമെങ്കില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാതെ തീര്‍ക്കാംആയിരുന്നില്ലേ ?
34 minutes ago
Manoj V Mohan
Amel Tass
She is OK. Thanks for your prayers
32 minutes ago
Subhash J George
i totally disagree with dr jamshed. you intended to say that muslims wont kill muslims( if you didnt intend that pardon me). wht are we seeing in pak.and afhhanisthan? another thing is your comment regarding darwin's theory. that is correct for animal life. but as evolved and civilised beings, we have a duty to protect the weak and inefficient
30 minutes ago
via
Mobile
·
1 person
Manoj V Mohan likes this.
Thaccholi Othena Kurup
Tandasseri Rasheed
&
Shakkeer Bilavinakath
- നിങ്ങള്‍ പറയുന്ന പോലെ ഇത് HUJI - യുടെ പേരിലുള്ള കള്ള e-mail ആണെങ്കില്‍ original HUJI - ക്ക് അത് നിഷേധിക്കാന്‍ എന്താ തടസ്സം ? വെറുതെ കണ്ണടച്ച് ഇരുട്ടാക്കല്ലേ.
27 minutes ago
Shakkeer Bilavinakath
Manoj V Mohan
താങ്കള്‍ ഇപ്പോഴും എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. ബി ജെ പി വളര്‍ച്ചയ്ക്ക് മുസ്ലിങ്ങലോ കാരണം അതോ ഹിന്ദുക്കളിലെ ചിലരുടെ വര്‍ഗ്ഗീയതയോ? ഇനി ഒന്ന് കൂടി കൂട്ടി ചേര്‍ക്കാം മുസ്ലിങ്ങളിലെ വര്‍ഗ്ഗീയതയ്ക്ക് കാരണം മുസ്ലിങ്ങളിലെ ചിലരുടെ വര്‍ഗ്ഗീയതോ അതോ ഹിന്ദുക്കളിലെ ചിലരുടെ പ്രവര്ത്തനങ്ങലോ?
എന്റെ വാദം, ബാബരി മസ്ജിദ് പ്രശനം ബി ജെ പി യെ വളര്‍ത്തി അതാണ് പ്രധാന്‍ കാരണം. അതില്‍ മുസ്ലിങ്ങള്‍ അല്ല പ്രതി, ഹിന്ദുക്കളിലെ ചില വര്‍ഗ്ഗീയവാദികള്‍ ആണ്. അപ്പോള്‍ ബി ജെ പി വളര്‍ച്ച ഹിന്ദുക്കളിലെ വര്‍ഗ്ഗീയതയുടെ ഫലം ആണ്. താങ്കള്‍ക്ക് നിഷേധിക്കാന്‍ കഴിയോ?
ഇനി, ബാബറി മസ്ജിദ് നിന്ന സ്ഥലത്തെ കുറിച്ചുള്ള അവകാശവാദം ചരിത്ര പരമായ് ആണ് കോടതി കൈകാര്യം ചെയ്യേണ്ടത്. മറ്റുള്ളവരുടെ കൈവശം ഉള്ള സ്ഥലത്തിനു അവകാശ വാദം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കണം എന്നല്ലേ നീതി. ഇനി, ചരിത്രപുരുഷന്‍ ആണോ എന്ന് പോലും തെളിയിക്കാപ്പെടാത്ത ശ്രീ രാമന്റെ ജനന സ്ഥാനം കോടതി കൃത്യമായി പറഞ്ഞത് എന്ത് അടിസ്ഥാനത്തില്‍?
മുസ്ലിങ്ങള്‍ കോടതി വിധി അംഗീകരിച്ചു. സുപ്രീ കോടതിയില്‍ പോകാന്‍ മുസ്ലിങ്ങള്‍ക്ക് അവകാശം ഇല്ലേ? അത് അംഗീകരിക്കാന്‍ മടിക്കുന്നത് എന്തിനു? മുസ്ലിങ്ങള്‍ക്ക് ബാബരി മസ്ജിദ് പ്രശ്നം മതേതരത്വത്തെ സംബണ്ട്ച്ച പ്രശ്നമാണ്. അത് കൊണ്ട് സുപ്രമ കോടതിയില്‍ പോയെ തീരു. ഇവിടെ എന്റെ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മതം കൊണ്ട് മറുപടി പറയാതെ കൃത്യമായ മറുപടി തരൂ. പ്രത്യേകിച്ച് ആദ്യത്തെ പാരഗ്രാഫു
എന്റെ ആദ്യ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തരുമല്ലോ. കാരണം സഹിതം വ്യക്തമാക്കിയാല്‍ നന്ന്.
26 minutes ago
Thaccholi Othena Kurup
Manoj V Mohan
- Hearty condolences, hope she recovers soon.
25 minutes ago
Manoj V Mohan
Shakkeer Bilavinakath
ആന്തരികമായ ഒന്നും ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ catalyst ആയി ആ വളര്‍ച്ച കൂട്ടിയത് എന്തെന്നാണ് ഞാന്‍ പറഞ്ഞത്............ ഞാന്‍ ഈ പോസ്റ്റ് ചെയ്തത് താങ്കള്‍ വായിച്ചില്ല എന്നുണ്ടോ ??
24 minutes ago
DrJamshed Moidu
Manoj V Mohan
ഈ കടും ഭീകര പ്രവര്‍ത്തനം ചെയ്ത ആ ഭീകര വാതികല്ക് കടുത്ത ശിക്ഷ തന്നെ കിട്ടണം ,അല്ലെങ്കില്‍ ലോകം വീണ്ടും വീണ്ടും BLIND aayi kondirikkum.
താങ്കളുടെ sisterinu വളരെ പെട്ടന് തന്നെ സുഖം പ്രാപികട്ടെ ഇന്ശാല്ലഹ്....
24 minutes ago
·
1 person
Shakkeer Bilavinakath likes this.
Najimudeen Naiju
മനോജ് മോഹന്‍, ഒരു സംശയം ... 'ഇന്ത്യന്‍ മുസ്ലീം സഹോദരങ്ങള്‍' ആണോ അതോ നമ്മള്‍ 'ഇന്ത്യാക്കാര്‍ ' ആണോ ഈ കാടത്തത്തെ അപലപിക്കേണ്ടത് ???
24 minutes ago
·
3 people
Shakkeer Bilavinakath, Tandasseri Rasheed and Amel Tass like this.
Shakkeer Bilavinakath
Manoj V Mohan
<<ആന്തരികമായ ഒന്നും ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ catalyst ആയി ആ വളര്‍ച്ച കൂട്ടിയത് എന്തെന്നാണ് ഞാന്‍ പറഞ്ഞത്............ ഞാന്‍ ഈ പോസ്റ്റ് ചെയ്തത് താങ്കള്‍ വായിച്ചില്ല എന്നുണ്ടോ ??<<
അപ്പോള്‍ എന്താണ ആ കാറ്റലിസ്റ്റ് പ്രവര്‍ത്തനം. ഞാന്‍ ഒരു കാര്യം പറയാം. മുസ്ലിങ്ങളില്‍ തീവ്രവാദം ഉണ്ടാവുന്നത് തന്നെ തൊണ്ണൂറുകളിലെ മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് എന്ന് പറഞ്ഞാല്‍ എത്ര മാത്രം നിഷേധിക്കാന്‍ പറ്റും? അപ്പോള്‍ ബി ജെ പി മുസ്ലിം തീവ്രവാദം ഉണ്ടാക്കി എന്നതല്ലേ സത്യം അല്ലാതെ മുസ്ലിം തീവ്രവാദം ബി ജെ പി യെ വളര്‍ത്തി എന്നതല്ലലോ?
22 minutes ago
·
1 person
Tandasseri Rasheed likes this.
Tandasseri Rasheed
മനോജ് താങ്കളുടെ ദുഖം മനസ്സിലാക്കുന്നു ....താങ്കളുടെ സഹോദരിക്ക് എത്രയും പെട്ടന്ന് സുഖപെടട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്തികുന്നു ....
Manoj V Mohan
21 minutes ago
·
1 person
Shakkeer Bilavinakath likes this.
Najimudeen Naiju
മനോജ് മോഹന്റെ സഹോദരിയും ഉള്പ്പെട്ടുവോ ?
20 minutes ago
Nasarudheen Mannarkkad
Manoj V Mohan
Shakkeer Bilavinakath എല്ലാ വിശ്വാസങ്ങളും തെളിയിക്കപെട്ടവയാണോ ?? ഇസ്ലാമിക നിയമം പ്രകാരം ആണെങ്കില്‍ എന്ത് കാര്യങ്ങളും വിശ്വസിക്കണമെങ്കില്‍ ഒന്നുകില്‍ രണ്ടു പുരുഷഅല്ലെങ്കില്‍ നാല് സ്ത്രീകള്‍ അത് സാക്ഷ്യപ്പെടുത്തണം എന്നുണ്ട്. >>>>>>>എല്ലാ കാര്യത്തിലും ഈ നിയമം ഇല്ലെന്നു മാത്രല്ല ചില കാര്യങ്ങളില്‍ സ്ത്രീകളുടെ സാക്ഷ്യത്വം വളരെ പ്രധാനവുമാണ്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഖുറാനില്‍ ഒരിടത്തു സാക്ഷിയുടെ നിബന്ധനകളില്‍ ലിന്ഗ ഭേദം പറയുന്നു പോലുമില്ല.. ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമാണ് സാക്ഷികളുടെ എണ്ണവും ലിന്ഗവും നിബന്ധനയാവുന്നത്..
20 minutes ago
Najimudeen Naiju
എല്ലാവരും ആ സഹോദരിയുടെ വേഗത്തിലുള്ള സുഖപ്പെടലിനു പ്രാര്‍ഥിക്കാന് താല്പര്യപ്പെടുന്നു . ഒപ്പം മറ്റുള്ളവരുടെയും .
19 minutes ago
·
1 person
Loading...
Manoj V Mohan
Najimudeen Naiju
ഇന്ത്യക്കാര്‍ എല്ലാവരും ഒന്ന് എന്ന് വിശ്വസിക്കുന്നവന്‍ ആണ് ഞാന്‍. ഇന്ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞതിന്റെ കാരണം ഇസ്ലാമിന്റെ പേരില്‍ ഉള്ള ഒന്നിനെ മറ്റുള്ള മതസ്ഥര്‍ എന്തെങ്കിലും പറഞ്ഞാല്‍ അവിടെ ചിലര്‍ വര്‍ഗീയ വത്യാസം കൊണ്ടുവരും. ഞാന്‍ തുടര്‍ന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ താങ്കള്‍ പതിവ് പോലെ വായിച്ചിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാന്‍ ആവര്‍ത്തിക്കുന്നു. ഓരോ സമുദായത്തില്‍ നിന്നും ഭീകരവാദം തുടച്ചു നീക്കാന്‍ ആ സമുദായത്തിലെ വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാര്‍ ശ്രദ്ധിക്കണം
19 minutes ago
·
1 person
Najimudeen Naiju likes this.
Amel Tass
We THE INDIANS should be UNITED to resist this....
16 minutes ago
·
1 person
Manoj V Mohan likes this.
Shakkeer Bilavinakath
Manoj V Mohan
വിദ്യാഭ്യാസം അല്ല, മതബോധമുള്ള ചെറുപ്പക്കാര്‍ ശ്രദ്ധിക്കണം എന്ന് പറയണം എന്നാണു എന്റെ അഭിപ്രായം. കാരണം വിദ്യാഭ്യാസം മനുഷ്യന് ഭൌതിക വിജ്ഞാനം മാത്രമേ നല്‍കുന്നുള്ളൂ. അവനെ സാംസ്കാരികമായും ധാര്‍മികമായും ശുദ്ധീകരിക്കുന്നത് മതമാണ് ഭൌതിക വിദ്യാഭ്യാസം നിലവില്‍ ആ കാര്യം ചെയ്യുന്നില്ല.
14 minutes ago
Tandasseri Rasheed
നിങ്ങള്‍ പറയുന്ന പോലെ ഇത് HUJI - യുടെ പേരിലുള്ള കള്ള e-mail ആണെങ്കില്‍ original HUJI - ക്ക് അത് നിഷേധിക്കാന്‍ എന്താ തടസ്സം ? വെറുതെ കണ്ണടച്ച് ഇരുട്ടാക്കല്ലേ.>>>>>>>>>>>
കണ്ണടച്ച് ഇരുട്ടാക്കുന്നത് ആരാണ് മിസ്റ്റര്‍ കുറുപ്പ് ...??? HUJI
...
തന്നെ യാണ് ഇതിന്റെ പിന്നിലെങ്കില്‍ അത്തരം ശക്തികളെ നിഷ്കരുണം അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം തയ്യാറാകാത്തത് എന്ത് കൊണ്ട് ..?...ഇത്തരം OUTFIT കള്‍ ആര്‍ക്കു വേണ്ടിയാണ് പണി എടുക്കുന്നത് ..??? ഒരു കാര്യം ഉറപ്പ്...മുസ്ലിം നാമത്തിലുള്ള ഭീകരര്‍ ആണെങ്കില്‍ അവര്‍ ദ്രോഹി കുന്നത് ഇസ്ലാം നെ തന്നെ യാണ് ...
Thaccholi Othena Kurup
See more
14 minutes ago
Manoj V Mohan
Shakkeer Bilavinakath
അതുകൊണ്ട് തന്നെയാണ് ഞാന്‍ എന്റെ പോസ്റ്റില്‍ ഇന്ത്യന്‍ മുസ്ലിം സഹോദരന്മാര്‍ ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കണം എന്ന് പറഞ്ഞിരിക്കുന്നത്
10 minutes ago
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment