Jane Na ഇത്രയും സെര്‍ച്ച് ചെയ്തെടുത്ത താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ ലിസ്റ്റു ചെക്ക് ചെയ്യാന്‍ സമയം കിട്ടിയില്ലേ :-)
Monday at 21:03 · Like.
Jane Na Architecture
Astronomy
Bleaching/dying
Calendars
City building
Cobblestone streets
Cultivation of grains
Day of 24 hours
Domestication of livestock
Irrigation, canals, dams
Legal system
Mathematics based on base 60
Measuring and surveying instruments
Medical writing
Metal working
Plows
Pottery
Religion
Urban plumbing
Wheeled vehicles
Writing (cuneiform)
ഇത് മുഴുവന്‍ നാഗരികതയുടെ ഭാഗമാണ്. astrology, metal working എന്നിവ ഒഴിവാക്കിയാല്‍..
Monday at 21:04 · Like.
Jane Na ഇനി സെര്‍ച്ച് ചെയ്യാന്‍ താങ്കള്‍ക്ക് അറിയില്ലെങ്കില്‍ ഞാന്‍ ചെയ്യുന്നത് പോലെ ചെയ്യുക.
http://en.wikipedia.org/wiki/Jabir_Ibn_Haiyan
Monday at 21:05 · Like.
Jane Na http://en.wikipedia.org/wiki/Mu%E1%B8%A5ammad_ibn_M%C5%ABs%C4%81_al-Khw%C4%81rizm%C4%AB
Jane Na ഇത് ആദ്യത്തെ രണ്ടു പേരുടെ സാമ്പിള്‍ ആണ്. ഇത് പോലെ ബാക്കിയുല്ലവരെയും ചെയ്യുക.
Kottayil Shamsudheen sageer babu കൊക്കിനു വെച്ചത് ചക്കിനു കൊണ്ട് എന്ന് പറഞ്ഞത് പോലെ ആയല്ലോ ഇത് ഫ്രീ തിങ്കറില്‍ ആയിരുന്നെങ്കില്‍ ഡിലീറ്റ് ചെയ്യാമായിരുന്നു അതിനും പറ്റാതെ ആയല്ലോ?
Monday at 21:28 · Like · 2.
Justin George Kottayil Shamsudheenഖുറാനില്‍ നിന്ന് എന്ന് വിട്ടു നില്‍ക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് മുസ്ലിംകളുടെ അധപതനവും തുടങ്ങിയത.
40 minutes ago · Like · 1>>>>>>>>അങ്ങനെയാണേല്‍ ഇപ്പോഴുള്ള മുസ്ലിങ്ങള്‍ ഖുറാനില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ? ithnu thaankal utharam thannilla..
Monday at 21:30 · Like.
Kottayil Shamsudheen ഇറാക്കിലെ ശാസ്ത്രച്ഞന്‍ മാരെ കയ്യിലെടുക്കാന്‍ പൈസയും പെണ്ണും ഉബയോകിച്ച്ചു നടക്കാതെ വന്നപ്പോള്‍ ചുരുട്ടില്‍ വിഷം നല്‍കി കൊന്നു കളഞ്ഞു അങ്ങിനെയും ഒരു ചരിത്രം ഉണ്ട്
Justin George churuttu means Cigar?
Monday at 21:33 · Like.
Kottayil Shamsudheen ഖുറാനിലെ ആശയം അറിയുന്ന മുസല്‍മാന്‍ നിങ്ങള്‍ക്കരിയുന്ന എത്ര പേരുണ്ട് ?
Kottayil Shamsudheen ഓരോന്നും കണ്ടു പിടിക്കാന്‍ ആണ് ഖുറാന്‍ പറയുന്നത് ഓരോന്നിനും ഓരോ വെവസ്തയുണ്ട് അതിനെ പറ്റി നിങ്ങള്‍ ചിന്തിക്കൂ നിങ്ങള്ക്ക് ധൃഷ്ടാന്തമുണ്ട് എന്നാണ് ഖുറാന്‍ പറയുന്നത്
Monday at 21:35 · Like · 1.
Kottayil Shamsudheen ഒന്നും കണ്ടു പിടിക്കാന്‍ പാടില്ലെന്നും കണ്ടു പിടിക്കുന്നവരെ കൊല്ലുകയും ചെയ്തത് ക്രിസ്ത്യന്‍ പുരോഹിതന്‍ മാര്‍ ആണ്
Monday at 21:37 · Like · 2.
Shabeer Ali RicKy Kottayil Shamsudheen, u said it...........
Monday at 21:37 · Like · 1.
Kottayil Shamsudheen അല്ല ഇതെല്ലാം ജനെന പറഞ്ഞതാണ് ഷബീര്‍ അലി റോകി ജനെനയുടെ കാമെന്റ്സ് ഒന്നും വായിച്ചില്ല
Justin George Kottayil Shamsudheen ഒന്നും കണ്ടു പിടിക്കാന്‍ പാടില്ലെന്നും കണ്ടു പിടിക്കുന്നവരെ കൊല്ലുകയും ചെയ്തത് ക്രിസ്ത്യന്‍ പുരോഹിതന്‍ മാര്‍ ആണ്
7 minutes ago · Like · 1>>>>>ആരെയാണ് കൊന്നത് ?
Sageer Babu ഈച്ചയെ വിട്, നിന്റെ കയ്യില്‍ എത്ര എണ്ണം ബാക്ടീരിയ ഉണ്ടെന്നു? ഇടത്തേ കയ്യിലും വലത്തേ കയ്യിലും? അത് അറിയുമെങ്കില്‍ ഇവിടെ പറ. എന്നാല്‍ ഞാന്‍ ബാക്കി പറഞ്ഞു തരാം.
What is this??? O.K how many hairs in your head tell then I will tell howmany bacteria in my hand???
Jane Na സഗീര്‍ അപ്പോഴും നീ നിന്റെ വിവരക്കേട് തന്നെ വിളിച്ചു പറയുന്നു. നിനക്ക് കാണാന്‍ പറ്റാത്ത ഒരു ലോകം ഇല്ലേ? ഏതായാലും നീ ഇത് പറയില്ല, ആരോടെങ്കിലും ചോദിക്കാനുള്ള വിനയവും ഇല്ല, ഉള്ളത് കുറച്ചു അഹങ്കാരവും, അലി സിനയുടെ ഗുഹയില്‍ നൂണ്ടു ഇറങ്ങലും, ആമിനാ ഫാരൂക്കിന്റെ രതി വൈകൃത കമെന്റുകള്‍ക്ക് ലൈക് അടിക്കലുമാണ്.
US National Human Genome Research Institute ലെ ഡോക്ടര്‍ ജൂലി സെര്‍ജെയുടെ അഭിപ്രായത്തില്‍ ഒരു സ്ക്വയര്‍ സെന്റിമീറ്ററിനുള്ളില്‍ ഒരു മില്ല്യന്‍ ബാക്ട്രീരിയ ഉണ്ടെന്നാണ്. അവസാനം മനസ്സിലായത് ആണുങ്ങളുടെ കയ്യില്‍ ഏതാണ്ട് അഞ്ചു ബില്ല്യനും, പെണ്ണുങ്ങളുടെ കയ്യില്‍ ഏതാണ്ട് ആറു ബില്ല്യനും ഉണ്ട്.
ഓക്കേ. ഇനി വലതു കയ്യും ഇടതു കയ്യും തമ്മില്‍ താരതമ്യം ചെയ്യാം, വലതു കയ്യിലേയും, ഇടതു കയ്യിലേയും ബാക്ടീരിയകള്‍ താരതമ്യം ചെയ്തപ്പോള്‍ വെറും 17% മാത്രമേ പോതുവായുള്ളൂ.. ബാക്കിയുള്ളതെല്ലാം പരസ്പരം വ്യത്യസ്തം.
ഇത് എന്ത് കൊണ്ടാണെന്നു നിന്നോട് ചോദിക്കുന്നത് അതിലും വിഡ്ഢിത്തമായിരിക്കും.
Jane Na നീ പറഞ്ഞ ഈച്ചയുടെ കാര്യം ഒരു ഹദീസ് ആണ്, അത് ശാസ്ത്രമല്ല. ശാസ്ത്രീയമായി നബിയുടെ കാലഘട്ടത്തില്‍ മരുഭൂമിയിലെ അറബികള്‍ വെറും വട്ടപ്പൂജ്യം ആയിരുന്നു.
ദൈവം ഒരു വര്‍ഗ്ഗത്തിനും ഒരു ദിഫെന്‍സീവ് മെക്കാനിസം കൊടുത്തിട്ടുണ്ട്. പലതും നാം അറിയുമ്പോള്‍ അത്ഭുതപ്പെട്ടു പോവും.
ഈ അടുത്ത കാലത്താണ് ഈച്ചയുടെ ചിറകുകളില്‍ ഉപദ്രവകാരികളായ പതോജെന്‍സ് ഉണ്ടെന്നു കണ്ടെത്തിയത്, മലേറിയ, ടൈഫോയിഡ്, കോളറ അടക്കം പല രോഗങ്ങളും.
ആസ്ത്രേലിയയിലെ Department of Biological Sciences, Macquarie University യിലെ Dr. Jo-Anne Clarke ഉം, Tokyo University യിലെ Dr. Juan Alvarez Bravo യും ഈച്ചകളില്‍ വളരെയധികം ആന്റിബയോട്ടിക് പ്രോപ്പര്‍ട്ടികള്‍ ഉണ്ടെന്നു. ഇനി ആശുപത്രികളില്‍ കൂടി ആന്റിബയോട്ടിക് ആയി ഈച്ചകളെ ഉപയോഗിക്കുന്ന കാലം വിദൂരമല്ല എന്നാണ് അവരുടെ അഭിപ്രായം.
ഇനി ഇടതു ചിറകാണോ, വലതു ചിറകാണോ പ്രശ്നക്കാരന്‍ എന്നൊരു പ്രശ്നം ബാക്കി നില്‍ക്കുന്നു.
Jane Na Can houseflies spread the ulcer bacterium?
The microbe responsible for ulcers and other stomach ailments can live on houseflies, although it remains to be seen whether flies transmit the pathogen.
References:
Grubel, P., et al. 1997. Vector potential of houseflies (Musca domestica) for Helicobacter pylori. Journal of Clinical Microbiology 35(June):1300.
Further Readings:
Travis, J. 1995. Ulcer-causing bacteria found in water. Science News 147(June 10):367.
http://www.sciencenews.org/sn_arc97/6_7_97/ref1.htm
Monday at 22:33 · Like.
Jane Na Antibacterial properties of larval secretions of the blowfly, Lucilia sericata
http://onlinelibrary.wiley.com/doi/10.1111/j.1365-2915.2005.00577.x/full
Monday at 22:38 · Like.
Sageer Babu ഞാന്‍ നിങ്ങളെ പോലെ സ്വര്ഘം പ്രധീക്ഷിച്ചുര്‍ കമന്റ്സ് അടിക്കുന്നത് എല്ലാ അതുകൊണ്ട് മുഴുവന്‍ സമയം FB യില്‍ ചിലവഴിക്കാന്‍ പറ്റില്ല ഇസ്ലാമിസ്കള്‍ക്ക് അഞ്ചു നേരമ നിസ്സക്കരിക്കാത്തവര്‍ എല്ലാം എന്നെ പോലെ മുസ്ലിം നാമ ധാരികള്‍ ആണ്, നിങ്ങള്‍ തന്ന ലിസ്റ്റില്‍ എത്ര മുസ്ലിം നാമ ധാരികള്‍ ഉണ്ട് എന്ന് കൂടി പറയുക
Monday at 22:47 · Like · 1.
Sageer Babu ഫ്രീ തിന്കെര്സ് അമിനയോട മറുപടിപറയാന്‍ കഴിയാതെ വന്നപ്പോള്‍ അവിടന്ന് ഓടി പോന്നതല്ലേ
Monday at 23:04 · Like · 1.
Jane Na Née Vilichu kondu vaa aaminaye.. Aarkkanu pedi ennariyaamallo :) avide ninnaal kooduthal theri parayendi varum ennu vichaarichu njaan thanne ponnathaanu.
Monday at 23:33 via Mobile · Like · 1.
Trichur Krish മെഡിസിന്‍ കണ്ടു പിടിച്ചത് ദൈവം ഒരു മരുന്ന് ഇല്ലാതെ ഒരു രോഗവും ഇവിടെയില്ല എന്ന ഖുറാന്‍ വാക്യം അനുസരിച്ചാണ്.////കൊള്ളാം ജാനേ ന ..താന്കള്‍ വളരെ ഫുധിമാന്‍ ..തല കാറ്റും വെയിലും കൊള്ളികണ്ട .
Monday at 23:37 · Like · 2.
Chirammal Pranji Jane Na നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ബുധിമാന്മാരല്ലേ എന്ന് ഇടവിടാതെ ചോതിച്ചത് കൊണ്ടാണ് ശാസ്ത്രം ഉണ്ടായത്.
Yesterday at 20:12 · Like · 10>>>>>> ഇതും കലക്കീണ്ട് ഗഡി...
Jane Na രണ്ടു പേരും ആ ഡോകുമെന്ററികല്‍ കണ്ടില്ല, Trichur Krish, Chirammal Pranji :-) അതൊക്കെ കണ്ടിട്ട് പോരെ?
Trichur Krish നല്ല ന്യായീകരണങ്ങള്‍ ....ശാസ്ത്രത്തില്‍ ഇത്രയും പുരോഗതി പ്രാപിച്ചിട്ടും ആയുധം ഉണ്ടാക്കാന്‍ മുസ്ലിംകള്‍ ശ്രമിച്ചില്ല.. എന്നാല്‍ പാശ്ചാത്യന്‍ ആദ്യം ശ്രമിച്ചത് ആളെ കൊല്ലാനായിരുന്നു///ഇന്നു ആ ആയുധങ്ങള്‍ വാങ്ങാന്‍ മത്സരിക്കുന്നതും ഷിയാ സുന്നി അഹമാധീയ ആയി പരസ്പരം കൊല്ലുന്നതും പള്ളികള്‍ തകര്കുന്നതും ക്രിസ്തുമസിനു ന്യ്ജീരിയയില്‍ ക്രിസ്ത്യാനികളെ കൊന്നതും ഈ പ്രവാച്ചരക്തം ഉള്ളവരാ ..
Jane Na കഴിഞ്ഞ ഒരു നൂറു വര്‍ഷത്തെ കണക്കെടുത്തു ഇവിടെ ഒരു കമെന്റ്റ് ഇടാമോ ക്രിഷ്? ഒരു കണക്കെടുപ്പ് നടത്താം...1913 ല്‍ നിന്ന് തുടങ്ങിക്കോ..
Jane Na വേണ്ടാ, 1911 December 26 മുതല്‍... കറക്റ്റ് നൂറു വര്ഷം.
Trichur Krish നിലവിലെ സാഹചര്യം പറയു ...വിക്കി പീടിക തപ്പാതെ ....?
Jane Na നൂറു വര്ഷം രണ്ടു സഹസ്രാബ്ദം അല്ല... ഞാന്‍ പറഞ്ഞ തിയ്യതി കണ്ടോ?
Trichur Krish ഇന്നു ആ ആയുധങ്ങള്‍ വാങ്ങാന്‍ മത്സരിക്കുന്നതും ഷിയാ സുന്നി അഹമാധീയ ആയി പരസ്പരം കൊല്ലുന്നതും പള്ളികള്‍ തകര്കുന്നതും ക്രിസ്തുമസിനു ന്യ്ജീരിയയില്‍ ക്രിസ്ത്യാനികളെ കൊന്നതും ഈ പ്രവാച്ചരക്തം ഉള്ളവരാ....ഇതു ശരിയാണോ..?
22 hours ago · Like.
Jane Na അതിനല്ലേ ഞാന്‍ ഒരു കണക്കെടുപ്പ് നടത്താന്‍ പറഞ്ഞത് ക്രിഷ്? ധൈര്യമുണ്ടോ?
Jane Na തുര്‍ക്കികള്‍ ചെയ്ത അര്‍മീനിയന്‍ ജെനോസൈട് കൂടി എടുക്കാം, എന്നാലും പത്തു ശതമാനം വരുമോ മുസ്ലിംകളുടെ 'സംഭാവന' ? :-)
Trichur Krish കൊന്നതിന്റെ തലയെണ്ണി കണകെടുപ്പ് ....കോള്ളം ദൈവത്തിന്റെ സ്വന്തം മതവും പെണ്ണ് കെട്ടാനും അടുക്കലപനിക്ക് വരെ അലാഹുവിന്റെ ആയ്തിരകിയ പ്രവാചക അനുയായികളും ....ഡ്യൂട്ടി യിലാണ് വരാം ..ക്ഷമിക്കൂ .
Jane Na എല്ലാം എണ്ണിതന്നെയല്ലേ കണക്കാക്കുന്നത്? ഒന്നില്‍ കൂടുതലായാല്‍ എന്തും സ്ഥിതിവിവരണക്കണക്ക് എന്ന നിലയില്‍ മാത്രം കാണാന്‍ പറയുന്നതില്‍ ഉണ്ടാവുന്ന എന്ത് എക്സ്ട്രാ ധാര്‍മ്മികതയാണ് കണക്കെടുപ്പ് പറയുമ്പോള്‍ ഇല്ലാതാവുന്നത് ക്രിഷ്?
Jane Na ദേശീയ പതാകയിലെ അശോക ചക്രത്തിന്റെ ആരക്കാലുകള്‍ എത്രയെന്നു കൂടുതല്‍ ആര്‍ക്കും അറിയില്ല, എന്നാലും പത്തു വര്ഷം മുന്‍പ് സെപ്തംബര്‍ പതിനൊന്നിന് നടന്ന ആക്രമണത്തില്‍ മരിച്ച അമേരിക്കക്കാരുടെ എണ്ണം ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ചു ചോദിച്ചാലും എല്ലാവര്ക്കും കാണാപ്പാഠമാണ്.
ഒന്നാം ലോക മഹായുദ്ധത്തിലോ, രണ്ടാം ലോക മഹായുദ്ധതിലോ മരിച്ച കോടിക്കണക്കിന് ആളുകളുടെ എണ്ണം അറിയാമെന്കിലും അതൊന്നും ആരുടേയും ക്രൂരതകള്‍ കൊണ്ട് മരിച്ചതല്ല.
വിയറ്റ്‌നാം യുദ്ധത്തില്‍ മരിച്ച നിരപരാധികളുടെ എണ്ണം അറിയില്ല, കൊറിയക്കാരും, ചിലിക്കാരും, ഹെയ്ത്തിക്കാരും, നിക്കരാഗ്വക്കാരും, കംബോഡിയക്കാരും ഒന്നും മനുഷ്യരല്ല, ഇറാക്കികളും, പലെസ്തീനികളും, അഫ്ഘാനികളും എല്ലാം എണ്ണം എടുക്കുന്നത് നിരോധിക്കപ്പെട്ട ആളുകളാണ്. മരിച്ചു പോയ അവര്‍ സ്ഥിതിവിവരക്കണക്കുകള്‍ ആയിപ്പോലും ഒരു രേഖയിലും നിലനില്‍ക്കുന്നില്ല.
എന്നാലും അറുപതു ലക്ഷം ജൂതന്മാര്‍ രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടത് ഒരു സ്ഥിരാങ്കമാണ്, ന്യൂട്ടന്റെ ഭൂഗുരുത്വ പ്രവേഗം പോലെ. അതില്‍ നിന്ന് ഒരാളെ കുറയ്ക്കാനോ, കൂട്ടാനോ കഴിയില്ല, അതൊരു വിശുദ്ധ നമ്പറാണ്. സംശയിച്ചാല്‍ ജയില്‍ ഉറപ്പ്.
ജൂതനോ, അമേരിക്കക്കാരാണോ ആയി മരിചാലെ അക്കങ്ങള്‍ ഓര്‍മ്മിക്കപ്പെടുകയുള്ളൂ, ചില കാക്കമാര്‍ 786 എന്തോ ഒരു വിശുദ്ധ നമ്പര്‍ ആയി കാണുന്നില്ലേ അത് പോലെ മാറാത്ത, മറക്കാത്ത, ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കേണ്ട നമ്പര്‍!
സെപ്തംബറും ഒരു വിശുദ്ധ മാസമാണ്, 3500 പലസ്തീനികളുടെ ചുടുചോര ഒഴുക്കിയ ശബ്റ ശതീല കൂട്ടക്കൊല നടന്ന സെപ്തംബര്‍ അല്ല, 36,000 ലബനീസ് ജനത ഇസ്രയേലി സൈന്യത്താല്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സെപ്തംബര്‍ അല്ല.
കൃത്യം 2996 അമേരിക്കക്കാര്‍ മരിച്ച മാസം!
നാമൊക്കെ എണ്ണം എടുക്കുന്നത് നിരോധിക്കപ്പെട്ട ആളുകളാണ്...
Abdul Gafoor M P jane na, എല്ലാം ഒന്നിച്ചു കൊടുകേണ്ട മെല്ലെ മെല്ലെ കൊടുക്കാം!
21 hours ago · Like · 2.
Sageer Babu ഇങ്ങിനെ നമ്മുടെ തലച്ചോര്‍ പണയം മത തിന്നായാലും രാഷ്ടിയതിനയാലും ഇങനെ പണയം വെക്കരുത് janeഅറിയാനിട്ടല്ല, biology യില്‍ 10 ക്ലാസ്സ് വിവരം
ഉള്ള ആര്‍കും അറിയാം, യഥാര്‍ത്ഥത്തില്‍ ഈച്ചയുടെ ഒരു ചിറകിലും യാതൊരു
അണുക്കളും ഇല്ല പക്ഷെ ഈച്ച ഒരു transmitter ആണ് അതിനാല്‍ കോളറ പോലെ
പകരുന്ന രോഗം ഉള്ള ആള്ളുടെ മലത്തില്‍ ഇരുന്നാല്‍ കോളറ അണുക്കള്‍
ഈച്ചയുടെ ചിറകകില്‍ ഉണ്ടാകുകയും അതെ ഈച്ച നമ്മള്‍ കുടിക്കുന്ന
പാനിയത്തില്‍ വീണാല്‍ കോളറ പകര്ന് കിട്ടും, ഇതാണ് വസ്തുത അപ്പോള്‍, നബി
ചെയ്തതിനു പരിഹാരം ആകണമെങ്കില്‍ ഈച്ചയുടെ ചിറകില്‍ എല്ലാ രോഗങ്ങള്‍ക്കും
anitbiotic ഉണ്ടായിരിക്കണം യഥാര്തില്‍ ഇസ്ലാം ലോകത്ത് നടക്കുന്ന
research കളില്‍ ഒന്ന്, ഈച്ചയുടെ ചിറകിലെ മരുന്ന് കണ്ടെത്തലും പിണെ
ഒട്ടകത്തിന്റെ മൂത്രത്തില്‍ മരുന്ന് കണ്ടതാലും ആണ് ഇത് രണ്ടും നബി
ചെയ്തിരുന്നത് കൊണ്ട്, ഇപ്പോള്‍ ജാനേ ഇന്റെ ശ്രമവും അത് തന്നെ, സ്വന്തം
മകന്റെ ഭാര്യയെ കല്യാണം കഴിച്ച നബിയില്‍ നിന്ന് ഇതെല്ലം പ്രദീക്ഷിക്കം
പക്ഷെ ബുദ്ധിയും വിവേകവും ഉള്ള jane ഇതിനെ നിയികരികുന്നതിനുള്ള കാരണം????
Sageer Babu കല്യാണം കഴിച്ചോ കഴിചിലെ അത് പറ
11 hours ago · Like.
Ashik Ibrahim പയ്പല്‍ കണ്ടുപിടിച്ചവന്‍ അടക്കം താഴെ പറയുന്ന എല്ലാവരും നല്ല നായര് തറവാട്ടിലയിരിക്കും ജനിച്ചത്...!
http://en.wikipedia.org/wiki/List_of_Muslim_scientists
Sageer Babu നബി ഈച്ചയെ മുക്കി പാനിയം കുടിച്ചു എന്നാ ആന മണ്ടത്തരം ചെയ്തതിനാല്‍ എങ്ങിന്യെങ്കിലും ഈച്ചയിഅല്‍ നിന്നും മരുന്ന് കണ്ടത്താന്‍ ഇസ്ലാം ലോകം കുറച്ചു ഒനും അല്ല ശ്രമിചീട്ടുള്ളത്, ഇപ്പോള്‍ ഇന്റര്‍നെറ്റ് തപ്പി തെളിവ് ഉണ്ടാക്കാന്‍ നോകുകയാണ്
Ashik Ibrahim വീണിടത്ത് കിടന്നുരുളുന്നു...!
Shabeer Ali RicKy sageer , islam adhu sathyamanu...........orikal ningalkku adhu agikarikendi varrumm,,,,,,,,,,,again, i will pray for u...............
9 hours ago · Like.
Sageer Babu poyi uragu sageer babu-------------------------
Yes Shabeer Ali RicKy First time you told truth, I am feeling sleeping good night.
9 hours ago · Like.
9 hours ago · Like.