Face book MUJAHID JAMATH samvadam
കേരള സലഫികള്‍ സംഗീതത്തെ പരിപൂര്‍ണമായി നിരാകരിക്കുന്നവരാന്. പക്ഷെ അവരുടെ പ്രവര്‍ത്തകര്‍ അധികവും മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്, തിരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും മറ്റു പാര്‍ട്ടിക്കാരെ കളിയാക്കിയും അല്ലാതെയും അവര്‍ സംഗീതം ഉപയോഗിക്കാറുണ്ട്, ഒരു സംഗതി തെറ്റാണെന്ന് മനസ്സിലാക്കി വീണ്ടും അത് ചെയ്യുന്നതിന്റെ ഇസ്ലാമിക വിധിയെന്തു, അല്ലെങ്കില്‍ മതത്തിന്റെ പുറത്തായ കാരണത്താല്‍ അത് ചോദ്യം ചെയ്യാപ്പെടില്ല എന്നാണോ?. ഏറ്റവും ചുരുങ്ങിയത് അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോ?.
No comments:
Post a Comment