- Vnm Suhail and 2 others like this.
- Riyas Abdulsalam ഉബൂദിയ്യത്ത്= അടിമത്വം എന്ന് നിങള്‍ സമ്മതിക്കുന്നുണ്ടല്ലോ അല്ലേ. Thaz good. apreciatedTuesday at 20:07 ·
- Riyas Abdulsalam.
نَعْبُدُ എന്നതിന്
معناه نطيع എന്നാണ്
ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്
...ഇതിലെ نطيع എന്ന പദത്തിനു,
"ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
"ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
നിങള്‍ മനസ്സിലാക്കുന്നത് ?See moreTuesday at 22:45 · · 2 peopleLoading... - Najm Zaman ഖുര്‍ത്തുബി വലിയ പണ്ഠിതനൊക്കെ ആണെങ്കിലും ഈ വിഷയത്തില്‍ ഖുര്‍ത്തുബി അവര്‍കള്‍ക്ക് തെുറ്റുപറ്റിയിട്ടുണ്ട്.Wednesday at 09:01 ·
- Abdul Samadതാന്കള്‍ ലിസാനുല്‍ അറബിയില്‍ അബദ എന്ന വിഷയകമായി പറഞ്ഞത് നേരില്‍ വായിക്കുക, എങ്ങിയൊക്കെ ഈ പദം പ്രയോഗിച്ചിട്ടുണ്ട് എന്ന് അപ്പോള്‍ മനസ്സിലാവും, അത് പോലെ ഇബാദത്ത് എന്നതിന്റെ അര്‍ത്ഥവും വ്യാഖ്യാനവും, ഇബാദത്തിന് ആരാധന എന്നതില്‍ അപ്പുറം അര്‍ത്ഥമില...്ല എന്നതായിരുന്നു ഇതുവരെ വാദം. ഖുര്‍ആനില്‍ ഈ വിഷയവുമായി വന്ന മുഴുവന്‍ സംഗതികളും ആരാധന എന്ന് മാത്രം അര്‍ഥം വെക്കണം എന്നുമായിരുന്നു മുജാഹിദ് വാദം, അനുസരണം ശിര്‍ക്കാകും എന്നതിന് ഒരു പാട് തെളിവ് ഖുറാനില്‍ തന്നെ പണ്ട് ഉധരിച്ചതാണ്, മാംസവുമായി ബന്ധപ്പെട്ട തൌഹീദ്, നിയമനിര്മാനത്തിലെ തൌഹീദ്,See moreWednesday at 09:06 ·
- Najm Zaman സമദ് പറയുന്നതൊക്കെ ശരി തന്നെ..പക്ഷെ ഈ വിഷയത്തില്‍ സമദ് അവര്‍കള്‍ക്ക് തെറ്റുപറ്റി...Wednesday at 10:48 ·
- Riyas Abdulsalamany mujahid supporter can answer this simple question:
نَعْبُدُ എന്നതിന്
معناه نطيع എന്നാണ്
ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്
...ഇതിലെ نطيع എന്ന പദത്തിനു,
"ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
"ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
നിങള്‍ മനസ്സിലാക്കുന്നത് ?See moreYesterday at 08:39 · - Suhail Meladi ഇബാദത്തിന് نطيع എന്ന അർത്ഥമാണ് എങ്കിൽ പ്രവാചകൻ (സ) അനുസരിച്ചവൻ അദ്ദേഹത്തിന് ഇബാദത്ത് ചെയ്തു. പ്രവാചകന് ഇബാദത്ത് ചെയ്തവൻ മുശ്രിക്കാണോ മുസ് ലിമാണോ?23 hours ago ·
- Suhail Meladi പ്രവാകൻ(സ) എന്നത് പ്രവാചകനെ എന്നാണ് ഉദ്ദേശിച്ചത്. എഴുത്തിൽ തെറ്റു പറ്റി23 hours ago ·
- Riyas Abdulsalam ഇവിടെ ജമാല്‍ സാഹിബ് പോസ്റ്റു ചെയ്ത തിനെ അധികരിച്ച് ഉള്ള ഒരു ചോദ്യമണ് മുകളില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. താങ്കള്‍ക്ക് കഴിയുമെങ്കില്‍ മറുപടി പറയുക. അതിനുപോലും കഴിവില്ലാത്തവരുമായി ചര്‍ച്ച നടത്തുന്നതുകൊണ്ട് ഫലമൊന്നുമില്ല.അല്ലെങ്കില്‍
ജമാല്‍ സാഹിബ് തിരിച്ചു വരുമ്പോള്‍ ചര്‍ച്ചതുടര്‍ന്നുകൊള്ളാം 23 hours ago · - Riyas Abdulsalam any way answer for your question is this:
مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا23 hours ago · - Riyas Kodinhi @Suhail Meladi
<< ഇബാദത്തിന് نطيع എന്ന അർത്ഥമാണ് എങ്കിൽ പ്രവാചകൻ (സ) അനുസരിച്ചവൻ അദ്ദേഹത്തിന് ഇബാദത്ത് ചെയ്തു. പ്രവാചകന് ഇബാദത്ത് ചെയ്തവൻ മുശ്രിക്കാണോ മുസ് ലിമാണോ?>>
=തീര്‍ച്ചയായും നിങ്ങളുടെ ചോദ്യം മരുപ്ടിയര്‍ഹിക്കുന്നു: അത് മറ്റൊരു പോസ്റ്റായി ഇട്ട് ഇന്ഷാ അല്ലാഹ്, ഞാന്‍ മറുപടി പറയുന്നതാണ്.
ഇവിടെ Riyas Abdulsalam ചര്‍ച്ച തുടരട്ടെ.23 hours ago · - Abdul Samadالْقَوْل فِي تَأْوِيل قَوْله تَعَالَى : { وَمَا أَرْسَلْنَا مِنْ رَسُول إِلَّا لِيُطَاعَ بِإِذْنِ اللَّه } يَعْنِي بِذَلِكَ جَلَّ ثَنَاؤُهُ : لَمْ نُرْسِل يَا مُحَمَّد رَسُولًا إِلَّا فَرَضْت طَاعَته عَلَى مَنْ أَرْسَلْته إِلَيْهِ , يَقُول ...تَعَالَى ذِكْره : فَأَنْتَ يَا مُحَمَّد مِنْ الرُّسُل الَّذِينَ فَرَضْت طَاعَتهمْ عَلَى مَنْ أَرْسَلْته إِلَيْهِ . وَإِنَّمَا هَذَا مِنْ اللَّه تَوْبِيخ لِلْمُحْتَكِمِينَ مِنْ الْمُنَافِقِينَ الَّذِينَ كَانُوا يَزْعُمُونَ أَنَّهُمْ يُؤْمِنُونَ بِمَا أُنْزِلَ إِلَى النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِيمَا اِخْتَصَمُوا فِيهِ إِلَى الطَّاغُوت , صُدُودًا عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ . يَقُول لَهُمْ تَعَالَى ذِكْره : مَا أَرْسَلْت رَسُولًا إِلَّا فَرَضْت طَاعَته عَلَى مَنْ أَرْسَلْته إِلَيْهِ , فَمُحَمَّد صَلَّى اللَّه عَلَيْهِ وَسَلَّمَ مِنْ أُولَئِكَ الرُّسُل , فَمَنْ تَرَكَ طَاعَته وَالرِّضَا بِحُكْمِهِ وَاحْتَكَمَ إِلَى الطَّاغُوت , فَقَدْ خَالَفَ أَمْرِي وَضَيَّعَ فَرْضِي . ثُمَّ أَخْبَرَ جَلَّ ثَنَاؤُهُ أَنَّ مَنْ أَطَاعَ رُسُله , فَإِنَّمَا يُطِيعهُمْ بِإِذْنِهِ , يَعْنِي بِتَقْدِيرِهِ ذَلِكَ وَقَضَائِهِ السَّابِق فِي عِلْمه وَمَشِيئَته . كَمَا : 7827 - حَدَّثَنِي مُحَمَّد بْن عَمْرو , قَالَ : ثنا أَبُو عَاصِم , عَنْ عِيسَى , عَنْ اِبْن أَبِي نَجِيح عَنْ مُجَاهِد , فِي قَوْل اللَّه : { إِلَّا لِيُطَاعَ بِإِذْنِ اللَّه } وَاجِب لَهُمْ أَنْ يُطِيعهُ مَنْ شَاءَ اللَّه , وَلَا يُطِيعهُمْ أَحَد إِلَّا بِإِذْنِ اللَّه . * - حَدَّثَنِي الْمُثَنَّى , قَالَ : ثنا أَبُو حُذَيْفَة , قَالَ : ثنا شِبْل , عَنْ اِبْن أَبِي نَجِيح , عَنْ مُجَاهِد , مِثْله . * - حَدَّثَنِي الْمُثَنَّى , قَالَ : ثنا سُوَيْد بْن نَصْر , قَالَ : أَخْبَرَنَا اِبْن الْمُبَارَك , عَنْ شِبْل , عَنْ اِبْن أَبِي نَجِيح , عَنْ مُجَاهِد مِثْله . وَإِنَّمَا هَذَا تَعْرِيض مِنْ اللَّه تَعَالَى ذِكْره لِهَؤُلَاءِ الْمُنَافِقِينَ بِأَنَّ تَرْكهمْ طَاعَة اللَّه وَطَاعَة رَسُوله وَالرِّضَا بِحُكْمِهِ , إِنَّمَا هُوَ لِلسَّابِقِ لَهُمْ مِنْ خِذْلَانه وَغَلَبَة الشَّقَاء عَلَيْهِمْ , وَلَوْلَا ذَلِكَ لَكَانُوا مِمَّنْ أَذِنَ لَهُ فِي الرِّضَا بِحُكْمِهِ وَالْمُسَارَعَة إِلَى طَاعَتهSee more23 hours ago · · 1 personLoading...
- Riyas Abdulsalam Riyas Kodinhi, it is explained by Allah subahnahu tha'la already. But unfortunately our knm brothers have no attachment to Qur-anul kareem and so they dont know what Allah have said.23 hours ago · · 1 personLoading...
- Riyas Abdulsalam അല്ലാഹു പറയുന്നത്, "ആരാണൊ അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചത് അവന്‍ അല്ലാഹുവിനെയാണ് അനുസരിച്ചത്" എന്നാണ്. പക്ഷേ നമ്മുടെ കെ എന്‍ എം സുഹൃത്തുക്കള്‍ക്ക്, അത് റസൂലിനുള്ള അനുസരണം മാത്രമാണ്, അല്ലാഹു പറഞ്ഞതിനെ ഉള്‍കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ അവര്‍തയ്യാറല്ല !23 hours ago ·
- Abdul Samad മുജാഹിദിന്റെ ഇസ്ലാം വളരെ പരിമിതമാണ്, അവര്ക്ക് ഖുറാന്‍ മുഴുവന്‍ ഇല്ലെങ്കിലും ഇസ്ലാം പൂര്ണ മാകും, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദീന്‍ പൂര്ത്തി യാകുക അതിന്റെ എല്ലാ നിര്ദേഅശങ്ങളും പൂര്തിയാകുംപോഴാനു, പക്ഷെ കൈവെക്കാന്‍ ഒരു നെഞ്ചും ഖുനൂതില്ലാത്ത ഒരു സുബഹിയും അതഹിയ്യത്തില്‍ ഇളക്കാന്‍ ഒരു വിരലും ഉണ്ടെങ്കില്‍ ഇസ്ലാം പൂര്ണ്മായി എന്ന് കരുതുന്നവരോട് നമുക്ക് സഹതപിക്കാം....23 hours ago · · 1 personLoading...
- Riyas Abdulsalamany mujahid supporter can answer this simple question based on above post of jamal sahib:
نَعْبُدُ എന്നതിന്
معناه نطيع എന്നാണ്
ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്
...ഇതിലെ نطيع എന്ന പദത്തിനു,
"ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
"ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
നിങള്‍ മനസ്സിലാക്കുന്നത് ?See more23 hours ago · - Suhail Meladiഒരാൾ മതാപിതാക്കളെ അനുസരിച്ചാൽ അവൻ മുശ്‌രിക്ക്
ഉസ്താദുമാരെ അനുസരിച്ചാൽ മുശ്‌രിക്ക്
കീഴുദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനെ അനുസരിച്ചാൽ മുശ്‌രിക്ക്
ജേഷ്ടനുജൻമാർ പരസ്പരം അനുസരിച്ചാൽ അവരും മുശ്‌രിക്ക്.
ഭർത്താവിനേ ഭാര്യ അനുസരിച്ചാൽ അവളും മുശ്രിക്ക്.
...തൊഴിലാളി മുതലാളിയെ അനുസരിച്ചാൽ മുശ്‌രിക്ക്
ഈ ഇബാദർത്ത് ഒരു അപ്രായോഗികമായ ഒന്നാണല്ലേ?!See more23 hours ago · · 1 personLoading... - Riyas Abdulsalamany mujahid supporter can answer this simple question based on above post of jamal sahib:
نَعْبُدُ എന്നതിന്
معناه نطيع എന്നാണ്
ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്
...
ഇതിലെ نطيع എന്ന പദത്തിനു,
"ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
"ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
നിങള്‍ മനസ്സിലാക്കുന്നത് ?See more23 hours ago · - Suhail Meladiഇവിടെ ഒരു ആയത്ത് ഉദ്ധരിക്കപ്പെട്ടു. അതിനെ കുറിച്ച് മുഫസ്സിറുകൾ എന്താണ് പറഞ്ഞത്, ഏതാണ് അതിന്റെ അവതരണ പശ്താലം ഇതു നോക്കാതെ മറുപടി പറയാൻ ഞാനൊരു താന്തോന്നിയല്ല.
അനുസരണം ഇബാദത്താണെങ്കിൽ മുകളിൽ പറഞ്ഞ ആളുകളൊക്കെ മു ശ്രിക്കുകളാണെന്ന് പറയ്യേണ്ടി... വരും. കേരളത്തിലെ ഒറ്റ ജമാ അത്തുകാരനും ശിർക്ക് ചെയ്യാത്തവരായി ഉണ്ടാവില്ല. കാരണം ശിർക്കായ വോട്ട് ചെയ്യാനും ഇസ് ലാമിന്നും ഈമാനിന്നും കടക വിരുദ്ധമായ ജനാധി പത്യ പ്രക്രിയയിൽ പങ്കെടുക്കാനും അനിസ് ലാമിക ഭരണത്തിൽ ഭാഗ വാകാവാനും വേണ്ടി കേരളത്തിലെ മുന്നണികൾ ക്ക് ശിർക്കായ വോട്ട് ചെയ്യാൻ നിർദ്ദേശം നൽകിയ അമീറിനെ അനുസരിച്ചവരാണ് ജമാ അത്തുകാർSee more23 hours ago · · 1 personLoading... - Suhail Meladiഒരാൾ മതാപിതാക്കളെ അനുസരിച്ചാൽ അവൻ മുശ്‌രിക്ക്
ഉസ്താദുമാരെ അനുസരിച്ചാൽ മുശ്‌രിക്ക്
കീഴുദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനെ അനുസരിച്ചാൽ മുശ്‌രിക്ക്
ജേഷ്ടനുജൻമാർ പരസ്പരം അനുസരിച്ചാൽ അവരും മുശ്‌രിക്ക്.
ഭർത്താവിനേ ഭാര്യ അനുസരിച്ചാൽ അവളും മുശ്രിക്ക്.
...തൊഴിലാളി മുതലാളിയെ അനുസരിച്ചാൽ മുശ്‌രിക്ക്
ഈ ഇബാദർത്ത് ഒരു അപ്രായോഗികമായ ഒന്നാണല്ലേ?!See more22 hours ago · - Suhail Meladi <<<<<<<<Mahaboob Pathappiriyam Ali LKG question from Ibdath School>>>>>>>> ദീനിന്റെ കാര്യത്തിൽ എൽ കെ ജി യിലെങ്കിലും പഠിക്കുന്നത് വലിയ കാര്യമാണ്22 hours ago ·
- Riyas Kodinhi@Suhail Meladi
<<....ഭർത്താവിനേ ഭാര്യ അനുസരിച്ചാൽ അവളും മുശ്രിക്ക്.
തൊഴിലാളി മുതലാളിയെ അനുസരിച്ചാൽ മുശ്‌രിക്ക്
ഈ ഇബാദർത്ത് ഒരു അപ്രായോഗികമായ ഒന്നാണല്ലേ?!>>
...സൂറത്തുല്‍ ഫാത്തിഹ : ആയ: 5 ന് ധാരാളം മുജാഹിദ് പണ്ഡിതന്‍ ഇങ്ങിനെ അര്‍ഥം നല്‍കി:
"നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു."
ഭർത്താവിനോട് ഭാര്യ സഹായം ചോദിച്ചാല്‍ അവളും മുശ്രിക്ക്.
തൊഴിലാളി മുതലാളിമുതലാളിയോട് സഹായം ചോദിച്ചാല്‍ മുശ്‌രിക്ക്
ഈ സഹായം ചോദിക്കല്‍ ഒരു അപ്രായോഗികമായ ഒന്നാണല്ലേ?!
ഇസ്തിഗാസ വാദികളെ വിമര്‍ശിക്കുമ്പോള്‍ ഒരു നയം, ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ മറ്റൊരു നയം.
ഇതാണ് ഇരട്ടത്താപ്പ്.See more22 hours ago · - Suhail Meladi<<<<<<സൂറത്തുല്‍ ഫാത്തിഹ : ആയ: 5 ന് ധാരാളം മുജാഹിദ് പണ്ഡിതന്‍ ഇങ്ങിനെ അര്‍ഥം നല്‍കി:
"നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.">>>> ... ധാരാളം മുജാഹിദു പണ്ഡിതന്മാരല്ല എല്ലാ മുജാഹിദ് പണ്ഡിതന്മാരും പറഞ്ഞത് അതു തന്നെയാണ്.
പ്രസ്തുത ഇസ്തിഗാസയും ഇബാദത്ത് എന്നാൽ ഇത്വാഅത്ത് എന്ന വ്യഖ്യാനവും തമ്മിലുള്ള ഖിയാസ് ഒന്നു വ്യക്ത്മാക്കുക. ജമാ അത്തിന്റെ ഭാഷയിൽ ഇബാദത്ത് അഥവാ ഇഅത്താണല്ലോ. അപ്പോൾ ആർക്കൊക്കെ ഇത്വാഅത്ത് ചെയ്യാം അർക്കൊക്കെ ഇത്വാഅത്ത് പാടില്ല. എന്താണ് ഇബാദത്തിന് ഇത്വാഅത്ത് എന്ന് വിശദീകരണം കൊണ്ട് ജമാഅത്ത് ഉദ്ദേശിക്കുന്നത്? ഇത്വാ അത്തിന്റെ മാന ദണ്ഡം എന്താണ്?See more22 hours ago · - Riyas AbdulsalamSuhail Meladi
താങ്കള്‍ക്ക് മറുപടി പറയാന്‍ അറിയില്ല എന്നത്, ഒരു ചര്‍ച്ചയില്‍ കയറി യുക്തിഹീന്മായ കാര്യങള്‍ എഴുന്നുള്ളിക്കാനുള്ള ലൈസന്സ് ആണോ
എന്താണ് ഇയ്യാക്ന'അബുദു വിനെ പറ്റി മുഫസ്സിരീങള്‍ പറഞ്ഞിട്റ്റുള്ലതെന്ന് അറിയില്ലെങ്കില്‍ പിന്നെ അത് പഠിച...്ചു വരൂ എന്നു മാത്രമെ പറയാനുള്ളൂ, പഠിച്ച ശേഷം ഈ ചോദ്യത്തിനു ഉത്തരം പറയൂ
نَعْبُدُ എന്നതിന്
معناه نطيع എന്നാണ്
ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്
ഇതിലെ نطيع എന്ന പദത്തിനു,
"ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
"ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
നിങള്‍ മനസ്സിലാക്കുന്നത് ?See more22 hours ago · - Riyas Kodinhi <<. ജമാ അത്തിന്റെ ഭാഷയിൽ ഇബാദത്ത് അഥവാ ഇഅത്താണല്ലോ. >>
=അല്ല. അത് താങ്കളെപ്പോലുള്ള മുജാഹിദുകള്‍ നടത്തുന്ന ആരോപണമാണ്. അത് മനസിലാക്കാനാണ് ഞാന്‍ മറ്റൊരു കമന്റില്‍ താങ്കള്‍ക്കു ലിങ്ക് നല്‍കിയത്.22 hours ago · - Suhail Meladi Riyas Kodinhi
സഹോദരൻ താങ്കളുടേ പോസ്റ്റിന്റെ തൊട്ടു മുകളി ലെ പോസ്റ്റ് ഒന്നു വായിക്കുക. എന്താണ് അവിടേ ഇബാദത്തിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നു നോക്കുക. അതിനാണ് ഞാൻ മറുപടി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ മറുപടി താങ്കളുടേ കയ്യിലുണ്ടെങ്കിൽ പറയാവുന്നതാണ്. ഇല്ലെങ്കിൽ അത് സമ്മതിക്കാൻ മടിയുണ്ടാവും22 hours ago · - Suhail Meladiസഹോദരൻ Riyas Abdulsalam താങ്കൾ എന്റെ പേരിൽ ഒരു വലിയ കൾ വു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ കൽപനകളേ ഞാൻ പറിഹസിച്ചു എന്ന്. അത് കളവല്ല എങ്കിൽ എന്റെ വാചകം ഇവിടേ ഉദ്ധരിക്കുക.
മുജാഹിദുകളെ കൊണ്ടാണ് സാധാരണ പ്രതിപക്ഷ ബഹുമാന മില്ലാത്തവർ . അസഹിഷ്ണുക്ക...ൾ, തെറി പറയുന്നവർ എന്നൊക്കെ ജമാ അത്തുകാർ ആരോപിക്കാർ. ഇപ്പോൾ ഈ റൂമിലുള്ളവർക്കെങ്കിലും മനസ്സിലാാവുന്നുണ്ടാവും കാര്യങ്ങൾ.
<<<<അല്ലാഹുവിന്റെ കല്‍പനയെ പ്പോലും പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന Suhail Meladi നെ പ്പോലുള്ള ആളുകള്‍ ജമാത്തേ ഇസ്‌ലാമി എന ഇസ്‌ലാമിക പ്രസ്ഥാന്ത്തെ വിലയിരുത്താന്‍ ആയിട്ടുണ്ടൊ എന്നു സ്വയംഒന്നു പരിശോധിച്ചുനോക്കുന്നത് നല്ലതാണ്>>>താങ്കളുടേ വാചകം ഇവിടേ കാണാംSee more22 hours ago · - Riyas Abdulsalam Allahu subahanhu tha'la is saying that :مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ
Meaning :He who obeys the Messenger, has indeed obeyed Allah
But you are saying that:
ഇബാദത്തിന് نطيع എന്ന അർത്ഥമാണ് എങ്കിൽ പ്രവാചകൻ (സ) അനുസരിച്ചവൻ അദ്ദേഹത്തിന് ഇബാദത്ത് ചെയ്തു.22 hours ago · · 1 personLoading... - Suhail Meladiഞാൻ പറഞ്ഞത് തെറ്റാണോ. ഇബാദത്തിന് അങ്ങിനെ അർത്ഥമുണ്ടെ ങ്കിൽ അത് തന്നെയാണ് ശരി.
എന്നിട്ട് അല്ലാഹുവിന്റെ കൽപനയെ ഞാൻ പരിഹസിച്ചു എന്ന് അടുത്ത ആരോപണം എന്റെ പേരിൽ പറയുന്നു അല്ലേ.
നബിയെ അനുസരിച്ചവൻ മുസ്ലിം. നബിക്ക് ഇബാദത്ത് ചെയ്തവൻ മുശ്‌രിക്ക്.... സംശയമുണ്ടെങ്കിൽ പറയണം. ആർ പ്രവാചകനെ അനുസരിച്ചു വോ അവൻ അല്ലാഹുവിനെ അനുസരിച്ചു. ഈ ആയത്താണ് ഇബാദത്തിന് ഇത്വാഅത്ത് എന്ന് അർത്ഥം നൽകാൻ താങ്കൾ ഉദ്ധരിച്ചത്. എങ്കിൽ ആർ അല്ലാഹുവിന് ഇബാദത്ത് ചെയ്തുവോ അവൻ മുസ്‌ലിം. ആർ പ്രവാചകന് ഇബാദത്ത് ചെയ്തുവോ അവൻ മുശ്രിക്ക്.
പ്രവാചകന് ഇബാദത്ത് ചെയ്തവൻ മുശ് രിക്കാവുകയില്ല എന്ന് ജമാ അത്തിന് വാദമുണ്ടെ ങ്കിൽ അതു വ്യക്തമാക്കുകSee more21 hours ago · - Riyas AbdulsalamSuhail Meladi
അല്ലാഹു പറയുന്നത്, ആരാണൊ അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചത് അവന്‍ അല്ലാഹുവിനെയാണ് അനുസരിച്ചത് എന്നാണ്.
അല്ലഹുവിന്റെ കല്‍പന ഉള്‍കൊണ്ട്,
...റസൂലിനുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണമായി മനസ്സിലക്കാന്‍ നിങള്‍ തയ്യാറുണ്ടോ
നിര്‍ഭാഗ്യ വശാല്‍ അതിനു നിങള്‍ തയ്യാറാവുന്നില്ല!!!!See more21 hours ago · - Suhail Meladi പ്രിയ ജമാ അത്തുകാരാ
റസൂലിനെ അനുസരിച്ചവൻ അല്ലാഹുവിനെയാണ് അനുസരിച്ചത് എന്നാരും നിഷേധിച്ചിട്ടില്ല. എന്നാൽ റസൂലിന് ഇബാദത്ത് ചെയ്തവൻ അല്ലാഹുവിനല്ല ഇബാദത്ത് ചെയ്യുന്നത്. അതിനാൽ അത് ശിർക്കാണ്. ഇവിടേ ഉദ്ധരിക്കപ്പെട്ട ഈ ആയത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നു ഇബാദത്തിന് അനുസരണം എന്നു പറയാവതല്ല എന്ന്. എന്നാൽ അനുസരണങ്ങളിൽ പലതും ഇബാദത്താണ്. വിഷയം കൂട്ടി കുഴക്കരുത്.21 hours ago · - Ahamed Shahad Babu ""എന്നാൽ അനുസരണങ്ങളിൽ പലതും ഇബാദത്താണ്."""...! ! ! ! ! ! ഏതൊക്കെയാണ് ഈ അനുസരണങ്ങള്‍ ? ? ? ?21 hours ago · · 1 personLoading...
- Riyas Abdulsalamഇത്തരം മണ്ടത്തരങള്‍ താങ്കളെപ്പോലുള്ലവര്‍ ആവര്‍ത്തിക്കുന്നത് ഭൌതികമായ ഗൂഢ ലക്ഷ്യങള്‍ക്കുവേണ്ടിയാണ് എന്നറിയാമെങ്കിലുംവീണ്ടും വിശദീകരിക്കാന്‍ ഞാന്‍ തയ്യാറാണ്
ഒരാള്‍ റസൂലിനെ അനുസരിച്ചാല്‍ ആ അനുസരണം അല്ലാഹുവിനുള്ള അനുസരണമായി മനസ്സിലക്കാതെ റസൂലി...നു (സ) തന്നെയുള്ള അനുസരണമായി മനസ്സിലാക്കിയാലേ താങ്കളുടെ ചോദ്യത്തിനു പ്രസകതി ഉള്ളൂ.
ഇവിടെ ഞാന്‍ നേരത്തെ ഇമാം ഖുര്‍ത്തിബിയുടെ തഫ്‌സീര്‍ ഉദ്ധരിച്ചിരുന്നു. അത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ
نَعْبُدُ എന്നതിന്
معناه نطيع എന്നാണ്
ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്
ഇതിലെ نطيع എന്ന പദത്തിനു,
"ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
"ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ
നിങള്‍ മനസ്സിലാക്കുന്നത് ?See more21 hours ago · · 2 peopleLoading...
Friday, July 1, 2011
Face book MUJAHID JAMATH samvadam -1
Subscribe to:
Post Comments (Atom)
No comments:
Post a Comment