www.youtube.com
Yukthivadi Vs Mujaheed Samvadam, E A Jabbar Master ,NVP Unnithiri,Dr M Ummer
- Kottayil Shamsudheen jabbar mashe ningalum samsaarikkunnathu thelivinte adisthaanathilaano enneetenthe aareyum bhodyamaakkan kazhiyaathathu02 June at 03:37 ·
- Kottayil Shamsudheenജബ്ബാര്‍ മാഷെ നിങ്ങളുടെ പ്രഭാഷണം ഞാന്‍ കേട്ടു. ദൈവത്തെ നിഷേദിക്കുക എന്ന ഉധേഷതോടെ യാണ് നിങ്ങള്‍ ഖുര്‍ ആന്‍ നോക്കിയത്. മറിച്ച് ഒരു സത്യ അന്ന്വേഷിയായ് നിങ്ങള്‍ ഖുര്‍ ആന്‍ നോക്കൂ. എന്നീട്ട് ഖുര്‍ ആനെ വിലയിരുത്തൂ. നിങ്ങള്ക്ക് എല്ലാം അറിയാം എന്...ന് നിങ്ങള്‍ സോയം വിലയിരുത്തുന്നു.പക്ഷെ ഒരു വിശ്വാസി എല്ലാം അറിയുന്നവന്‍ ദൈവം എന്ന കാഴ്ച്ചപ്പാടാണ്.ആ ദൈവത്തിന്റെ സഹായം അഭ്യാര്‍ത്തിച്ചു കൊണ്ടാണ് ഓരോ കാര്യവും വിലയിരുത്തുക.എന്നീട്ടും നേരെ നിലകൊള്ളുന്ന ഒരു വിശ്വാസിയേയും കാണുന്നില്ലല്ലോ? അവരും നിങ്ങള്‍ ചിന്ദിക്കുന്നതുപോലെ ഞങ്ങള്‍ക്കെല്ലാം അറിയാം എന്ന മനോഭാവത്തോടെ യാണ് അവര്‍ വിശ്വാസിയല്ല. യെതാര്‍ത്ത വിശ്വാസി ദൈവ സഹായത്തോടെയുള്ള സത്യന്വേഷിയാണ്.
നിങ്ങള്‍ ദൈവത്തെ നിഷേടിക്കാനുള്ള തെളിവ് പോലും സങ്കല്‍പ്പമാണ്.അല്ലാതെ തെളിവല്ല അതുകൊണ്ടാണ് നിങ്ങള്ക്ക് നിങ്ങള്‍ പറയുന്ന കാര്യം പോലും വിശ്വസിപ്പിക്കാന്‍ കഴിയാത്തത്.
ദൈവമുണ്ടെന്നു സങ്കല്‍പ്പിക്കാന്‍ പാടില്ല. ധൈവമില്ലെന്നതിന്നു സങ്കല്പം മതി എന്നാണോ നിങ്ങള്‍ വാതിക്കുന്നത്?ജബ്ബാര്‍ മാഷേ നിങ്ങള്‍ . ദൈവം സുനാമി കൊണ്ടുവന്നു പാവങ്ങളെ കൊന്നു എന്ന് പറഞ്ഞപ്പോള്‍ ദൈവത്തെക്കാള്‍ വലിയ കാരുന്ന്യവാന്‍ എന്നെനിക്കു തോനിപ്പോയി. പക്ഷെ ഇന്തോനേഷ്യയിലെ മുസല്മാനെയും പലസ്തീനിലെ മുസല്മാനെയും ഇറാക്കിലെ മുസല്‍മാനും
ഉള്ള ദുരിതത്തെ പ്പറ്റി പറയുമ്പോള്‍ നിങ്ങള്‍ക്കുള്ള സതോഷം നിങ്ങള്‍ പോലുമറിഞ്ഞില്ല. ആ സന്തോഷം എന്തിന്നു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായില്ല.
അത് കൊണ്ട് സത്യ സന്തമായി ഖുര്‍ ആന്‍ വായിക്കൂ. നിങ്ങള്‍ ഈ ലോകത്ത് സമാദാനം സൃഷ്ട്ടിക്കൂ
അങ്ങിനെയാണ് എനിക്ക് അടിമയാകേണ്ടത്. ഖുര്‍ ആനില്‍ നോക്കിയാല്‍ എങ്ങിനെ നമസ്ക്കരിക്കനമെന്നും കാണില്ല. ഒരുമാസത്തെ നോമ്പും കാണില്ല .ഒരു ദിവസത്തെ ഹജ്ജും കാണില്ല
അസ്സലാമു അലൈക്കും എന്നും കാണില്ല. സലാമുന്‍ കൌലം മിന്‍ രബ്ബിരരഹീം എന്ന് കാണാം
വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (62)
ഇങ്ങിനെയും കാണാം . പിന്നെ അക്ക്രമം പ്രവര്‍ത്തിക്കുന്നവരെ ഉല്‍മൂലനം ചെയ്യാന്‍ പറഞ്ഞു.
അവര്‍ക്ക് വേണ്ടി ജബ്ബാര്‍ മാഷ് വക്കാലത്തായി വന്നതും . പ്രഭാഷണത്തില്‍ നിന്ന് കേട്ടു .
പാവങ്ങളെ ചൂഷണം ചെയ്യുന്ന ഫിരൌനും. മുശ്രിക്കുകളും ജനങളുടെ സമ്പത്ത് അന്ന്യായമായി
കയ്യില്‍ വെക്കാതെ അവര്‍ക്ക് വിട്ട് കൊടുക്കാന്‍ പറഞ്ഞു അവര്‍ അനുസരിക്കാതെ വന്നപ്പോള്‍ .
അവരുമായി യുദ്ധം ചെയ്യാന്‍ പറഞ്ഞത് വലിയ തെറ്റായിപോയി .അവരോടു ഇത്ര സിമ്പതി
എന്താണ് ജബ്ബാര്‍ മാഷിനെന്നു മനസ്സിലായില്ല .
പിന്നെ ഈ ലോകത്ത് പ്രതാന്യം കല്പ്പിക്കുന്നവര്‍ക്ക് . ദൈവം ക്രുരത ചെയ്യുന്നപോലെ തോന്നും
കാരണം ഈ ലോകത്ത് ആരും തൃപ്തരല്ല .ഓരോ വെക്തിയും ഇതിനേക്കാള്‍ വലിയ ജീവിത
സൌകര്ര്യം വേണമെന്നാണ് ചിന്തിക്കുക. ഇവിടെ അര്‍ഹത പെടാത്തവര്‍ക്കു പോലും ഉന്നത
പതവിയാണ് . പക്ഷെ പരലോകത്ത് അങ്ങിനെ ആവാതിരിക്കാന്‍ വേണ്ടിയല്ലേ . ഈ ലോകം
.പരലോകത്ത് അര്‍ഹത പെട്ടവന്‍ മാത്ര മായിരിക്കും ഉന്നത പതവിയില്‍. എല്ലാവരെയും
ദൈവം തന്നെ നേര്‍ വഴിക്കാക്കിയാല്‍ പിന്നെ പതവി എങ്ങിനെ നിശ്ചയിക്കും .
ഈ ലോകത്ത് ത്രുപ്തരല്ലാത്തത് പോലെ പരലോകത്തും വേണോ?See more02 June at 05:01 · · 6 peopleNissar Ahamed Ibrahim and 5 others like this. - Kottayil Shamsudheen ഒരു കാര്യം കൂടി സൂജിപ്പിച്ചോട്ടെ, നിങ്ങള്‍ ഐസ് ക്രീം തിന്നുന്നത് മതുരമാണ് പക്ഷെ ശരീരത്തിന് നല്ലതല്ല. കഷായം കുടിക്കുന്നത് കൈപ്പാനു പക്ഷെ ശരീരത്തിന് നല്ലതാണ്. ഇത് പോലെ ഞാന്‍ പറയുന്നത് സോല്‍പ്പം കൈപ്പുണ്ടാകും പക്ഷെ ഭാവിയില്‍ ഗുണം ചെയ്യും. എന്ന് ജബ്ബാര്‍ മാഷ് പറഞ്ഞല്ലോ
ഞാന്‍ ഇതിനെ വേറൊരു രീതിയില്‍ ചിന്തിച്ചു . തേന്‍ കുടിക്കുന്നത് മതുരമാണ് ശരീരത്തിനും നല്ലതാണ്. ക്ഞ്ഞിരകായ കൈപ്പാണ് അതാരും കഴിക്കാറും ഇല്ല02 June at 06:02 · · 4 peopleNissar Ahamed Ibrahim, Sayoob Vc and 2 others like this. - Abdul Latheef ജബ്ബാര്‍ മാഷിന്റെ ദൗത്യം തുടരട്ടേ. ഇസ്ലാമിനെയും മതത്തെയും മനസ്സിലാക്കി യഥാവിധി ആചരിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് പലതും ഉള്‍കൊള്ളാനും പഠിക്കാനുമുണ്ട്. യഥാര്‍ഥ മതം മനസ്സിലാക്കപ്പെടുകയും വളരുകയും ചെയ്യുന്നതിന് എതിര്‍പ്പുകള്‍ വഹിക്കുന്ന പങ്കും ചില്ലറയല്ല. ഈ ഒരോറ്റഗുണം മാത്രമേ അദ്ദേഹത്തിന്റെ വിമര്‍ശനം കൊണ്ടുണ്ടാകുന്നുള്ളൂ എന്നാണ് എന്റെ അഭിപ്രായം.03 June at 07:16 · · 8 peopleNissar Ahamed Ibrahim, Subair Kalodi, Komath Khrins and 5 others like this.
- Kottayil Shamsudheenനിങ്ങള്‍ ഒരു മുമിന്‍ ആണോ എങ്കില്‍ നിങ്ങള്ക്ക് ഖുറാന്‍ മനസ്സിലാകും .കാരണം
നിങ്ങളുടെ ജീവിത അനുബവത്തിലൂടെയാണ് ഖുറാന്‍ നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നത്
.
പ്രവാചകനെ പോലും സര്‍വശക്തന്‍ പടിപ്പിച്ഛടങ്ങിനെയാണ്. നാല്‍പ്പതു കൊല്ലത്തെ
ജീവിതാനുഭവം
...ആ ജീവിതാനുഭവം ഇല്ലാതെ തന്നെ റബ്ബിന് പ്രവാചകനെ ഖുറാന്‍ പടിപ്പിക്കാംആയിരയൂന്നു
.
അതില്‍ പോലും ചിന്തിക്കുന്നവര്‍ക്ക് ത്രുഷ്ടാന്തമുണ്ട് .പ്രവാച്ചകനെപോലും
ജീവിതാനുബവത്തിലൂടെ ഖുറാന്‍ പഠിപ്പിച്ചു .അപ്പൊ പിന്നെ പണ്ഡിതന്മാരെ
ജീവിതാനുബവമില്ലാതെ തന്നെ റബ് ഖുറാന്‍ പടിപ്പിക്കുമോ? പ്രവാജകനെക്കള്‍
ശ്രേഷ്ട്ടരാണോ പണ്ഡിതന്മാര്‍ ? അന്ന്യായമായി ജനങ്ങളുടെ സമ്പത്ത്
കൊള്ളയടിക്കുന്ന. സൊന്തം അന്ധ്വാനം കൊണ്ട് കുടുമ്പം പുലര്‍ത്താത്ത
പണ്ഡിതന്മാര്‍ ആരായാലും അവര്‍ക്ക് ഖുറാന്‍ മനസ്സിലാകില്ല .
അവരോടു ഖുരാനിന്റെ കാര്യം ചോദിച്ചിട്ട് ഒരു കാര്യവുമില്ല .അവര്‍ ജനങളുടെ ധനം
ചൂഷണം
ചെയ്യാനുള്ള മാര്‍ഗം മാത്രമേ ഖുറാനില്‍ നിന്ന് മനസ്സിലാക്കിയിരിക്കൂ .
എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ് നിങ്ങള്‍ കണ്ടെത്തുക.ഞാന്‍ ഈ എഴുതിയ
കാര്യം പോലും.നിങ്ങള്‍ ഇതിനെ നിഷേതിക്കാന്‍ വല്ല വകുപ്പുമുണ്ടോ എന്ന
ചിന്ധാഗതിയില്‍ വായിച്ചാല്‍ നിഷേതിക്കാനുള്ള വകുപ്പ് ഇതില്‍ നിന്ന് തന്നെ
കിട്ടും .അതല്ല ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ
എന്നന്ന്വേഷിക്കുന്നവന്നെ വാസ്തവം കണ്ടെത്താന്‍ കഴിയൂ .ഒരു ചെറിയ ഉദാഹരണം
പറയാം
നിങ്ങള്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരാളെ പറ്റി അയാള്‍ ചെയ്ത തെറ്റു
ചൂണ്ടിക്കാണിച്ചാല്‍ പോലും നിങ്ങള്‍ അയാളെ ഞായീഗരിക്കാന്‍ ശ്രമിക്കുഗയെ ഉള്ളൂ.
പക്ഷെ നിങ്ങള്‍ വെറുക്കുന്ന ഒരാളെ പറ്റി
നല്ലത് പറഞ്ഞാലും നിങ്ങള്‍ അന്ഗീഗരിക്കില്ല .അതുകൊണ്ടാണ് ഖുറാന്‍ നിഷേതിക്കുന്ന
ഒരു വെക്തി ഖുറാന്‍ നോക്കിയിട്ട് അതിലുള്ള നന്മ കാണാതെ പോകുന്നത്. പക്ഷെ ഒരു
വിശ്വാസിക്ക് ഖുറാനില്‍ ഒരു തിന്മ പോലും കാണാന്‍ കഴിയില്ല .കാരണം അതില്‍
തിന്മയെ യില്ല .അക്ക്രമി യോട് പോലും ക്ഷമിക്കുക .അതാണ് നിങ്ങള്ക്ക് ഉത്തമം
എന്നാണ് ഖുറാന്‍ പറയുന്നത്
അതുകൊണ്ട് സഹോതരങ്ങളെ നിങ്ങള്‍ അന്വേഷിക്കുന്നതെന്താണ്?.ചൂഷണം ചെയ്യണമെന്നാണോ .
എതിര്‍ക്കനമെന്നാണോ .നേര്‍വഴി ആകനമെന്നാണോ ? എല്ലാത്തിനും വകുപ്പുണ്ട് .
പക്ഷെ നിങ്ങള്‍ പണ്ടിതരിലേക്ക് പോകാതിരിക്കൂ .കാരണം പണ്ടിതരില്‍ ചൂഷണം
ചെയ്യുന്നവരുണ്ട് .നിഷേതി കളുണ്ട് .നേര്‍വഴി പ്രാപിച്ചവര്‍ ഉണ്ട് .ഇത്
മനസ്സിലാകണമെങ്കില്‍ ഖുരാനിലേക്ക് വരൂSee more03 June at 09:33 via · · 4 peopleLoading... - Yoonus Mohammedദൈവത്തിന്റെ നീതി ന്യായ വ്യവസ്ഥിതിയെ ,മനുഷ്യ ബുദ്ധികൊണ്ട് വിശകലന്‍ ചെയ്യാന്‍ ശ്രമിക്ക്ന്നത് പോന്നു തൂക്കുന്ന തുലാസുകൊണ്ട് പര്‍വതങ്ങളെ തൂക്കി നോക്കാന്‍ ശ്രമിക്ക്ന്നത് പോലെ യാണ് എന്ന് മഹാനായ ഇബ്നു ഖല്ധൂണ്‍ ന്റെ ഒരു നിരീക്ഷണം വായിച്ചതോര്‍ക്കുന്...നു യുക്തി വാദികള്‍ അവരുടെ യുക്തിക്കും ബുദ്ധിക്കും നിരക്കതതിനെ യൊക്കെ നിരസിക്കുക യാണ് ചെയ്യുന്നത് .എന്നാല്‍ മനുഷ്യരുടെ ബുദ്ധിക്കും യുക്തി ബോധത്തിനും പരിമിതികളുണ്ടെന്നും ,മനുഷ്യരില്‍ തന്നെ അതിന്റെ നിലവാരം വ്യത്യസ്തമായിരിക്കുമെന്നും
എന്നാ യാധര്‍ധ്യം അവര്‍ മറക്കുന്നു .അതാണ് യുക്തിവാദികള്‍ .അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല . പക്ഷെ ഉള്പതിശുനുക്കലായ കുറെ വിശ്വാസികള്‍ ,തങ്ങളുടെ വിശ്വാസപ്രമാനങ്ങളെ മുഴുവനും ,യുക്തി ചിന്തയിലൂടെ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.തങ്ങള്‍ക്കതു നു കഴിയം എന്നവര്‍ വിശ്വസിക്കുന്നു .നിങ്ങള്‍ യുക്തിവാധതിനു വലിയ സംഭാവന യാന്‍ നല്‍കുന്നത് എന്നാ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക .മനുഷ്യന്റെ യുക്തിയുടെ ചോദ്യങ്ങള്‍ക്കൊക്കെ .മറുപടി കണ്ടു പിടിക്കാന സത്യാ സന്ധനായ ഒരു മനുഷ്യനു സാധ്യമാണോ .See more 06 June at 22:40 · · 3 people3 people like this. - Ea Jabbarദൈവത്തെ നിഷേദിക്കുക എന്ന ഉധേഷതോടെ യാണ് നിങ്ങള്‍ ഖുര്‍ ആന്‍ നോക്കിയത്. മറിച്ച് ഒരു സത്യ അന്ന്വേഷിയായ് നിങ്ങള്‍ ഖുര്‍ ആന്‍ നോക്കൂ. -------ഒരിക്കലുമല്ല, ഖുര്‍ ആന്‍ ദൈവത്തിന്റെ വചനങ്ങള്‍ തന്നെയാണോ എന്നറിയാനായി അതൊന്നു മറിച്ചു നോക്കൂ. നിങ്ങള്‍ക്...കും ഞാന്‍ പറഞ്ഞതൊക്കെ ബോധ്യമാകും. ദൈവമുണ്ടോ ഇല്ലേ എന്നത് തികച്ചും മറ്റൊരു വിഷയമാണ്. അക്കാര്യത്തില്‍ എനിക്കിതുവരെ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം എന്റെ അറിവിനും ചിന്തക്കും അപ്പുറമാണത്. വിശ്വാസയോഗ്യമായ ഒരു അറിവും ലഭിച്ചിട്ടില്ല ഇതുവരെ .See more07 June at 19:19 · · 2 peopleAbdu Raheem and Mohamed Manjeri like this.
- Kottayil Shamsudheen ദൈവത്തെ നിഷേദിക്കുക എന്ന ഉധേഷതോടെ യാണ് നിങ്ങള്‍ ഖുര്‍ ആന്‍ നോക്കിയത്. മറിച്ച് ഒരു സത്യ അന്ന്വേഷിയായ് നിങ്ങള്‍ ഖുര്‍ ആന്‍ നോക്കൂ. ഒരിക്കലുമല്ല . എന്ന വാക്ക് ഞാന്‍ വിശ്വസിക്കുന്നു .കാരണം നിങ്ങളുടെ മനസ്സ് നിങ്ങളെക്കാള്‍ കൂടുത്തന്‍ എനിക്കറിയില്ല07 June at 19:27 ·
- Kottayil Shamsudheenപക്ഷെ നിങ്ങളുടെ ഓരോ ഖുറാന്‍ വാക്യങ്ങളും എടുത്തു തെളിവ് ഉദ്ധരിക്കുമ്പോള്‍ ഒരു നിഷേതി യുടെ പ്രവര്‍ത്തി പോലെ തോനുന്നു കാരണം വിശ്വാസി അറിവില്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോകില്ല .അത് ഞാന്‍ എന്റെ അനുഭവം ആണ് ഞാന്‍ പറഞ്ഞത് ഒരു പക്ഷെ നിങ്ങള്‍ ചി...ന്തിച്ചിരുന്ന പോലെ ഒക്കെ ഞാനും ചിന്തിച്ചിരുന്നു സോര്‍ഗവും നരഗവും ഉണ്ടാക്കിയിട്ട് ദൈവത്തിനു ഇഷ്ട്ടമുള്ളവരെ സോര്‍ഗത്തിലും അല്ലാത്തവരെ നരകത്തിലും ഇടാന്‍ ആത്യം തന്നെ തീരുമാനിച്ചാല്‍ പിന്നെ ഈ ലോകത്തിന്റെ ആവശ്യം എന്തായിരുന്നു . പിന്നീട് ജീവിതാനുഭവം കൊണ്ട് ദൈവം ശെരിയായ വഴി കാണിച്ചു .അപ്പോഴാണ് നിനക്ക് അറിവില്ലാത്ത കാര്യത്തിന്റെ പിന്നാലെ നീ പോകരുത് .എന്നും നീ വിശ്വാസിയാണോ എങ്കില്‍ നിനക്ക് ഖുറാന്‍ വളരെ ലളിതമാണ് അത് നിന്റെ ജീവിതത്തില്‍ ഉണ്ട് എന്നുമുള്ള കഴ്ച്ചപ്പടിലെത്തി ,പിന്നീട് നോക്കുമ്പോള്‍ ആണ് ആ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായത് .അത് കൊണ്ട് എനിക്കരിവില്ലാത്ത കാര്യത്തിലേക്ക് ഞാന്‍ പോകാറില്ല കാരണം ഞാന്‍ ഒരു വിശ്വാസിയാണ് .ലൈളിതമായ കാര്യങ്ങള്‍ മനുഷ്യന് നന്മ ചെയ്യലാണ്See more07 June at 19:40 · · 6 peopleLoading...
- Abdul Latheef>>> ദൈവമുണ്ടോ ഇല്ലേ എന്നത് തികച്ചും മറ്റൊരു വിഷയമാണ്. അക്കാര്യത്തില്‍ എനിക്കിതുവരെ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം എന്റെ അറിവിനും ചിന്തക്കും അപ്പുറമാണത്. വിശ്വാസയോഗ്യമായ ഒരു അറിവും ലഭിച്ചിട്ടില്ല ഇതുവരെ .<<<
ജബ്ബാര്‍ മ...ാഷില്‍നിന്നും കേള്‍ക്കാന്‍ കൊതിച്ച വാക്കുകളാണിത്. ഇതാണ് ജബ്ബാര്‍ മാഷ് ഇതുവരെ പറഞ്ഞതില്‍ ഏറ്റവും സത്യസന്ധമാകാന്‍ സാധ്യതയെങ്കിലുമുള്ള വാക്കുകള്‍. ഇനി ജബ്ബാര്‍ മാഷ് ചിന്തിക്കേണ്ടത്. എത് തരത്തിലുള്ള തെളിവുകള്‍ ലഭിച്ചാലാണ് തനിക്ക് ദൈവാസ്തിത്വം ബോധ്യപ്പെടുക എന്നതാണ്.See more08 June at 09:13 · · 9 peopleLoading... - Shabab Mohammed"...ജനങ്ങളില് ചിലര് ഇങ്ങനെയുമുണ്ട്, അവര് ഒരു വിവരവുമില്ലാതെ ദൈവീക മാര്ഗത്തില് നിന്ന് വ്യതി ചലിപ്പിക്കുന്നതിനും ഈ മാര്ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി വഞ്ചനാത്മകമായ വര്ത്തമാനങ്ങള് വിലക്കു വാങ്ങി കൊണ്ട് വരുന്നു. അത്തരമാളു...കള്ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. നമ്മുടെ സൂക്തങ്ങള് ഓതിക്കേള്പ്പിക്കുമ്പോള്, താനതു കേട്ടിട്ടേയില്ല എന്ന മട്ടില് മഹാ ഗര്വോടെ അവന് തിരിഞ്ഞുകളയുന്നു; കാതുകളില് അടപ്പുള്ളതുപോലെ. ശരി, അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. എന്നാല് സത്യവിശ്വാസം കൈക്കൊള്ളുകയും സല്ക്കര്മങ്ങളനുഷ്ഠിക്കുകയു
ം ചെയ്തവര്ക്കുള്ളത് അനുഗൃഹീതമായ ആരാമങ്ങളാകുന്നു. അതിലവര് നിത്യവാസം ചെയ്യും. ഇത് അല്ലാഹുവിന്റെ ഉറച്ച വാഗ്ദാനമാകുന്നു. അവന് അജയ്യനും അഭിജ്ഞനുമല്ലോ.." [Qur'an 31: 6-9]See more 11 June at 18:48 · · 5 peopleLoading... - Shabab MohammedEa Jabbar>>> ദൈവമുണ്ടോ ഇല്ലേ എന്നത് തികച്ചും മറ്റൊരു വിഷയമാണ്. അക്കാര്യത്തില്‍ എനിക്കിതുവരെ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം എന്റെ അറിവിനും ചിന്തക്കും അപ്പുറമാണത്. വിശ്വാസയോഗ്യമായ ഒരു അറിവും ലഭിച്ചിട്ടില്ല ഇതുവരെ .<<< ... ഖുര്ആന് ത്തന്നെയാണ് ദൈവം ഉണ്ട് എന്നതിന് നിലവില് പ്രത്യക്ഷമായ ഏറ്റവും വലിയ തെളിവ്. ഒരു മനുഷ്യ നിര്മ്മിതിയാണെങ്കില് അതെന്നോ കാല ഹരണപ്പെട്ടു പോയേനെ. ഇന്നും ജന കോടികള് അഭയം തേടിക്കൊണ്ടിരിക്കുന്ന ഒരു അത്ഭുത ഗ്രന്ഥം തന്നെയാണത്.See more12 June at 06:41 · · 4 peopleKomath Khrins, Favas Kv and 2 others like this.
- Ea Jabbar തിരിച്ചറിവുള്ള ഒരു ദൈവം ഇല്ല എന്ന് ഞാന്‍ മനസ്സിലാക്കിയത് കുര്‍ ആന്‍ വായിച്ചപ്പോഴാണ്. ഇത്രയും വിഡ്ഡിത്തങ്ങളും വൈരുദ്ധ്യങ്ങളും അസംബന്ധങ്ങളും തിരുകി നിറച്ച നിലവാരന്മില്ലാത്ത ഒരു പുസ്തകത്തിന്റെ കര്‍തൃത്വം ആരോപിക്കുക വഴി ദൈവം എന്ന സങ്കല്പത്തെ തന്നെ അവഹേളിച്ചവര്‍ക്കെതിരെ പോലും ദൈവത്തിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും കാണുന്നില്ല എന്നതാണു ദൈവം ഇല്ല എന്ന നിഗമനത്തെ ബലപ്പെടുന്ന പ്രധാന സംഗതി.13 June at 10:14 ·
- Kottayil Shamsudheen മാഷേ നിങ്ങള്ക്ക് നിങ്ങളെ മനസ്സിനെ തിരിച്ചറിയാനുള്ള കഴിവുണ്ടോ?13 June at 10:18 ·
- Shabab Mohammedഒരു സത്യാന്വേഷി ആത്മാര്ഥമായി ദൈവത്തെ കണ്ടെത്താന് ശ്രമിക്കുകയും ഖുറാനില് നിന്നു പോലും അയാള്ക്ക് അത് കണ്ടെത്താന് കഴിയാതെ വരികയും അതില് അയാള് അങ്ങേയറ്റം ദുഖിക്കുകയും ചെയ്യുകയും ചെയ്യുന്നുവെങ്കില് അല്ലാഹു അയാളെ നരകത്തിലിട്ട് കരിക്കും എന്നു ചിന്...തിക്കാന് ന്യായമില്ല. അല്ലാഹു നീതിമാനാണ്, അവന് നീതി ചെയ്യുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. [ഇതേ കാരണം കൊണ്ട് ത്തന്നെയാണ് മനോനില തെറ്റിയവര്, കുട്ടികള് ഇവരില് നിന്നൊക്കെ പേന ഉയര്ത്തപ്പെട്ടിരിക്കുന്നത്
. അവരുടെ തെറ്റ് കുറ്റങ്ങള് വിചാരണ ചെയ്യപ്പെടുന്നതല്ല, അവര് സ്വര്ഗാവകാശികളുമാണ്. അതാണല്ലോ നീതിയും!] നരകമാകട്ടെ സത്യത്തെ ബോധ്യം വന്നതിനു ശേഷം അതിനെ തള്ളിക്കളയുന്നവര്ക്കുള്ളതാ ണ്. അല്ലാഹുവിനെ അറിഞ്ഞു കൊണ്ട് നിഷേധിക്കുന്നവര്ക്കുള്ളതാണ ്. സത്യത്തെ അറിഞ്ഞു കൊണ്ട് മൂടിവെക്കുന്നതാണ് ‘കുഫ്റ്’ അവരെയാണ് ‘കാഫിര്’ എന്നു ഖുര്ആന് വിളിക്കുന്നതും.
എന്നാല് ദൈവത്തെ ബോധ്യപ്പെടാത്തതും ദൈവം ഇല്ലാ എന്നു വരുത്തി തീര്ക്കാന് സംഘടന രൂപീകരിച്ചു പ്രവര്ത്തിക്കുന്നതും രണ്ടും രണ്ടാണ്. ദൈവത്തെ ബോധ്യപ്പെട്ട് അതില് വിശ്വസിക്കുന്നവരെ പോലും പിന്തിരിപ്പിക്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്നവരെ ദൈവത്തെ അന്വേഷിച്ചു കണ്ടെത്താവര് എന്ന കാറ്റഗറിയില് ഉള്പ്പെടുത്താനാവില്ല. ഞങ്ങള് വിശ്വസിക്കില്ല നിങ്ങളും വിശ്വസിക്കേണ്ട എന്ന നിലപാടിന് ഫാസിസം എന്നാണ് പറയുക. ഖുര് ആനാകട്ടെ “നിങ്ങള്ക്ക് നിങ്ങളുടെ ദീന് എനിക്ക് എന്റെ ദീന്” എന്നു പറയാനാണ് നബിയോട് കല്പിച്ചത്.
വളരെ ലളിതവും ഗ്രാഹ്യവുമായ ഒന്നാണ് വിശുദ്ധ ഖുര്ആന്, എന്തിന് വേണ്ടിയാണോ അതിനെ സമീപിക്കുന്നത്, അത് തന്നെ അതവര്ക്ക് നല്കും.
ഈ ഖുര്ആന്, ഏറ്റവും ശരിയായ മാര്ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്ക്കര്മങ്ങളിലേര്പ്പെടുന്നവര്ക്ക് മഹത്തായ പ്രതിഫലമുണ്ടന്ന് സുവിശേഷമറിയിക്കുന്നു.(17:9 )See more 15 June at 06:02 · · 7 peopleLoading... - Ea Jabbar ഞാന്‍ കുര്‍ ആന്‍ ആദ്യം വായിക്കുമ്പോള്‍ ദൈവനിഷേധിയായിരുന്നില്ല. പക്ഷെ ദൈവത്തെ ഈ മഹാപ്രപഞ്ചത്തോളമെങ്കിലും വലുതായി ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നു. ആറാം നൂറ്റാണ്ടിലെ ഒരു ഗോത്രമനുഷ്യനോളം ചെറിയ ദൈവത്തെ കുര്‍ ആനില്‍ കണ്ടതോടെയാണു വിശ്വാസം തകിടം മറിഞ്ഞത്. !21 hours ago · · 1 personNaser Kp likes this.
- Ea Jabbar “ഞാന്‍ അവരുടെ ഹൃദയങ്ങളില്‍ ഭീതി സൃഷ്ടിച്ചു തരാം , ആ തഞ്ചം നോക്കി നിങ്ങള്‍ അവരുടെ കഴുത്തിനു വെട്ടിക്കോ” എന്നൊക്കെ ഈ നിസ്സാര ജീവികളോടു വിളിച്ചു പറയാന്‍ മാത്രം അല്പനും നിസ്സാരനുമാണു പ്രപഞ്ചനാഥനായ ദൈവം എന്നു കരുതാന്‍ എനിക്കാവുന്നില്ല. ലോകാവസാനം വരെ ശ്രമിച്ചാലും അതിനു കഴിയുമെന്നു തോന്നുന്നുമില്ല. !21 hours ago · · 1 personNaser Kp likes this.
- Ea Jabbar കുര്‍ ആന്‍ മുച്ചൂടൂം ദൈവനിന്ദയാണു ഞാന്‍ ദര്‍ശിച്ചത്. ആദ്യവായനയില്‍ തന്നെ ! ഒരു വേള അതു പിശാചിന്റെ വെളിപാടല്ലേ എന്നു പോലും സംശയിച്ചു പൊയി !21 hours ago · · 1 personNaser Kp likes this.
- Tippu Keralaആശയം ആശയത്തിനെ കൊണ്ട് എതിര്കുന്നതാണ് സത്യാ നീതി മുഹമ്മദ് നബി ലോകത്തോട് ഒരു ആശയം ആണ് പറയുന്നത് അപ്പോള്‍ ആ ആശയത്തിലെ കല്പനകള്‍ യുദ്ധം വധം വെട്ടുക തകര്‍ക്കുക എന്നി വാക്കുകള്‍ ആശയം കൊണ്ടാണ് അല്ലാതെ കൊടുവാള്‍ കൊണ്ടല്ല ഖുറാന്‍ പറയുന്നത് നി...ങ്ങള്‍ ഈ ഖുറാന്‍ കൊണ്ട് ഗോര സമരം ചെയ്യണം എന്നാണ് അതിന്റെ അര്‍ഥം ഖുറാന്‍ കുന്തം പോലെ മുനയാക്കി എല്ലാ അവിശ്വാസികളേയും കുത്തണം എന്നല്ല ചരിത്രത്തിന്റെ
ഏതോ ഇരുണ്ട വഴിയില്‍ വെച്ച് ഖുറാനിലെ ഇത് പോലെയുള്ള വാക്കുകള്‍ക്കു കൊല്ലും കൊലയുടെ നിറം കൊടുക്കപെട്ടതാണ് ജബ്ബാര്‍ മാഷെ പോലെയുള്ളവര്‍ വിമര്‍ശനത്തിനു എടുകുന്നത് ,കുറ്റം ആരുടെതാണ് എന്ന്
മതവാദികള്‍ മനസാക്ഷിയോട് ചോടികട്ടെ ..See more14 hours ago · - Komath Khrins ജബ്ബാര് ......പിശാചിന്റെ വെളിപാടല്ലേ എന്നു പോലും സംശയിച്ചു പൊയി !>>>>>
പിശാചു ഇല്ല എന്ന് വിശ്വസിക്കുന്നവര്‍ പിശാചിന്റെ വെളിപാടെന്നു സംശയിച്ചതിന്റെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല13 hours ago · · 2 peopleLoading... - Naser Kp Komath Khrins ജബ്ബാര്‍ ......പിശാചിന്റെ വെളിപാടല്ലേ എന്നു പോലും സംശയിച്ചു പൊയി !>>>>>
പിശാചു ഇല്ല എന്ന് വിശ്വസിക്കുന്നവര്‍ പിശാചിന്റെ വെളിപാടെന്നു സംശയിച്ചതിന്റെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല*****/////////////
നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെയും വിളിക്കുക. എന്നിട്ട് നാമാണോ അതോ അവരാണോ വലുത് എന്ന് തീരുമാനിക്കാം എന്ന് ഖുറാന്‍ പറയുന്നതിനും ഇതേ യുക്തി ബാധകമല്ലേ കോര്മത്.6 hours ago · - Shabab Mohammed >>>>തിരിച്ചറിവുള്ള ഒരു ദൈവം ഇല്ല എന്ന് ഞാന്‍ മനസ്സിലാക്കിയത് കുര്‍ ആന്‍ വായിച്ചപ്പോഴാണ്<<<<<< ജബ്ബാര് മാഷെ, നിങ്ങളുടെ ജീവിത ദൌത്യം തന്നെ മതത്തെയും മത വിശ്വാസികളെയും അവഹേളിക്കളായതിനാല് ഈ പറയുന്നതില് ആത്മാര്ഥത യില്ലായെന്ന് മനസ്സിലാക്കാന് കിന്റര് ഗാര്ട്ടന് വിദ്യാഭ്യാസം പോലും ആവശ്യമില്ല.4 hours ago ·
- Komath KhrinsNaser കപ്പ്>>>>നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെയും വിളിക്കുക. എന്നിട്ട് നാമാണോ അതോ അവരാണോ വലുത് എന്ന് തീരുമാനിക്കാം എന്ന് ഖുറാന്‍ പറയുന്നതിനും ഇതേ യുക്തി ബാധകമല്ലേ കോര്മത്>>>>>
നാസര്‍ താങ്കള്‍ വീണ്ടും താങ്കളുടെ യുക്തിയില്ലായ്മ തെളിയിക്കാനുള്ള ശ്...രമത്തിലാണ്. "നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെയും വിളിക്കുക" എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ അല്ലാഹുവേ കൂടാതെ ഒരുപാട് ദൈവങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം അവിടെ ഉണ്ടായിരുന്നു.
എന്നാല്‍ പിശാചു ഉണ്ടെന്നു പോലും വിശ്വസിക്കാത്ത താങ്കളെപ്പോലുള്ളവര്‍ പിശാചിന്റെ വെളിപാടെന്നു സംശയിക്കുന്നത് ക്രൈസ്തവ മിഷനറി പ്രസിട്ദീകരനങ്ങളുടെ സ്വാധീനം മൂലമാണ്.
No comments:
Post a Comment