Wednesday, July 6, 2011

MALAYALAM JOKE- FROM FACE BOOK GROUP


ആദ്യമായി വിവാഹത്തില് പങ്കെടുക്കാന് എത്തിയ കൊച്ചു കുട്ടി അമ്മയോട്,

"അമ്മെ, വധു എന്തിനാ വെള്ള വസ്ത്രം ധരിച്ചിരിക്കുന് നത്?"

അമ്മ: "അത് മോളെ ...വെള്ള സന്തോഷത്തിന്റെ നിറമാണ്...ഇന്ന് വധുവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ആണ് എന്നതിന്റെ സൂചനയാണ് വെള്ള വസ്ത്രം..."
...

ഒരു നിമിഷം ഇതിനെ പറ്റി ചിന്തിച്ച കുട്ടി, വീണ്ടും ചോദിച്ചു, "അപ്പൊ പിന്നെ ചെറുക്കന് എന്തിനാണ് അമ്മെ കറുപ്പ് വസ്ത്രം ധരിച്ചിരിക്കുന്നത്?? ?"
 
ഒരു ഭ്രാന്താശുപത്രി യില് മൂന്ന് രോഗികള്ക്ക് ഒരു പരീക്ഷ നടത്തുവാന് ഡോക്ടര് തീരുമാനിച്ചു. പരീക്ഷയില് വിജയിച്ചാല് വിജയികള്ക്ക് എന്നെന്നേക്കുമാ യി ആശുപത്രി വിടാം. പരാജയപെട്ടാല് തുടര്ന്നുള്ള ജീവിതം അവിടെ തന്നെ കഴിക്കേണ്ടി വരും.

പരീക്ഷ ഇതായിരുന്നു. വളരെ ഏറെ ആഴമുള്ള, എന്നാല് ഒരു തുള്ളി വെള്ളം ഇല്ലാത്ത ഒരു സ്വിമ്മിംഗ് പൂളിന്റെ അടുക്കല് കൊണ്ട്...
ചെന്നു അവരെ കൊണ്ട് നിര്ത്തിയ ശേഷം അതിലേക്കു എടുത്തു ചാടാന് ഡോക്ടര് ആവശ്യപെട്ടു.

ആദ്യ രോഗി പൂളിലേക്ക് തല കീഴായി എടുത്തു ചാടി... ഗുരുതരമായി പരുക്കേറ്റ അയാളെ ഉടനെ ആശുപത്രിയിലേക്ക ് കൊണ്ട് പോയി...

രണ്ടാമത്തെ രോഗിയും ചാടി കയ്യും കാലും ഒടിഞ്ഞു ആശുപത്രിയില് ആയി...

എന്നാല് മൂനാമത്തെ രോഗിയോട് ചാടാന് ആവ്ശ്യപെട്ടപ്പോ ള് അയാള് വിസമ്മതിച്ചു... ഡോക്ടര് അയാളുടെ അടുത്ത് ചെന്നു അയാളെ അനുമോദിച്ചു കൊണ്ട് പറഞ്ഞു, " എനിക്ക് സന്തോഷമായി.... താങ്കളുടെ അസുഖം ഭേദം ആയിരിക്കുന്നു...താങ് കള്ക്ക് ഇന്ന് തന്നെ വീട്ടില് പോകാം..."

രോഗി: നന്ദി ഡോക്ടര്...

ഡോക്ടര്: ആട്ടെ, എന്ത് കൊണ്ടാണ് നിങ്ങള് പൂളില് ചാടാതിരുന്നത്?

രോഗി: അതെ, ഡോക്ടര്, പൂളില് ചാടാന് എനിക്ക് നീന്തല് അറിയില്ല...വെറു തെ ചാടി ചാവാന് ഞാനില്ല.
 
കുഴിഞ്ഞ കണ്ണുകള്
________________________________________
സ്കൂളില് പഠിക്കാന് മോശമായ കുട്ടിയുടെ അച്ഛനെ പ്രധാമാധ്യാപകന് വിളിച്ചു വരുത്തി.

പ്രധാമാധ്യാപകന് : "നിങ്ങളുടെ മകന് പഠിത്തത്തില് വളരെ മോശമാണ്".
...

അച്ഛന് : "അങ്ങനെ പറയരുത് സര്. കണ്ടില്ലേ പഠിച്ചു പഠിച്ചു അവന്റെ കണ്ണുകള് അകത്തേക്ക് കുഴിഞ്ഞിരിക്കുന്നത്? "

പ്രധാമാധ്യാപകന് : "അത് സാരമില്ല. റിസള്ട്ട് വരുമ്പോള് പുറത്തേക്കു തള്ളിക്കൊള്ളും. "
 
കമ്യൂണിസത്തെക്കുറിച്ച് ഓഷോ പറയുന്ന ഒരു ഫലിതമുണ്ട്. മാവോവിനെ കളിയാക്കുന്ന ഒരു 'മ്യാവൂ' ഫലിതം. താഴ്ന്ന ക്ലാസുകള്‍ മുതല്‍തന്നെ കമ്യൂണിസം പഠിപ്പിക്കുന്ന ചൈനയിലെ ഒരു സ്‌കൂള്‍. കുഞ്ഞുങ്ങള്‍ കമ്യൂണിസം പഠിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണകൂടത്തിന്റെ പരിശോധന ഇടക്കിടെ ഉണ്ടാവും. നമ്മുടെ നാട്ടില്‍ എ.ഇ.ഒമാരുടെ വരവുപോലെ. ഒരു ദിവസം ഒരു ആറുവയസ്സുകാരി... ക്ലാസ്ടീച്ചറോട് വീട്ടുവിശേഷം പറഞ്ഞു: 'ടീച്ചര്‍, എന്റെ വീട്ടിലെ പൂച്ച പ്രസവിച്ചു. കുഞ്ഞുങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍.' ടീച്ചര്‍ക്ക് സന്തോഷമായി. നോക്കണേ, തന്റെ അധ്യാപനത്തിന്റെ ഒരു മികവ്. പഠിപ്പിക്കുന്ന കുട്ടിയുടെ വീട്ടിലെ പൂച്ച പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍പോലും കമ്യൂണിസ്റ്റുകള്‍. നാളെ പരിശോധനക്ക് ഇന്‍സ്‌പെക്ടര്‍ വരുമ്പോള്‍ ഈ വിശേഷം പറയണമെന്ന് ടീച്ചര്‍ കുട്ടിയെ ഓര്‍മിപ്പിച്ചു. പിറ്റേന്ന് ഇന്‍സ്‌പെക്ടര്‍ വന്നു. കുട്ടികളുടെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയറിയാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ ആറു വയസ്സുകാരി എണീറ്റുനിന്ന് പറഞ്ഞു, 'സര്‍, എന്റെ വീട്ടിലെ പൂച്ച പ്രസവിച്ചു. കുഞ്ഞുങ്ങളെല്ലാം ഹ്യൂമനിസ്റ്റുകള്‍' എന്ന്. അതുകേട്ട് ടീച്ചര്‍ ഞെട്ടി. ഇന്‍സ്‌പെക്ടര്‍ കോപാകുലനായി. പരിഭ്രമത്തോടെ ടീച്ചര്‍ കുട്ടിയോടു ചോദിച്ചു: 'ഇന്നലെയല്ലേ കുട്ടി പറഞ്ഞത്, പൂച്ചക്കുഞ്ഞുങ്ങളെല്ലാം കമ്യൂണിസ്റ്റുകളാണെന്ന്? എന്നിട്ടിപ്പോള്‍ മാറ്റിപ്പറയുന്നോ?' കുട്ടി പറഞ്ഞു: 'മാറ്റിപ്പറഞ്ഞതല്ല ടീച്ചര്‍. ഇന്നലെ പിറന്നുവീണപ്പോള്‍ പൂച്ചക്കുഞ്ഞുങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍ തന്നെയായിരുന്നു. ഇന്നു രാവിലെ അവ കണ്ണു തുറന്നു
 
ജോപ്പന് കുടിച്ച ജ്യൂസ്

നാട്ടുമ്പുറത്ത് നിന്ന് നഗരത്തിലെ കോളേജില് പഠിക്കാനെത്തിയ ജോപ്പന് സഹപാഠിയായ ജംഗ്പങ്കിയോടോപ് പം കോളെജിനടുത്തുള് ള് ജ്യൂസ് കടയിലെത്തി.

കടയിലെത്തിയതും ജംഗ്പങ്കി രണ്ട് ലൈം ജ്യൂസിന് ഓര്ഡര് കൊടുത്തു
...

ജ്യൂസ് കുടിച്ച് പുറത്തിറങ്ങിയ ജോപ്പനോട് ജംഗ്പങ്കി ജ്യൂസ് എങ്ങനെ ഉണ്ടായിരുന്നുവെ ന്ന് ചോദിച്ചു

ജോപ്പന്:ജ്യൂസെല ്ലാം കൊള്ളാം പക്ഷെ അതിന് നാരങ്ങവെള്ളത്തി ന്റെ രുചിയായിരുന്നു.
 
 

No comments:

Post a Comment